Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജന

“ആണേല്‍..” അവള്‍ വിരല്‍ കടിച്ചുകൊണ്ട് കുസൃതി ചിരിയോടെ എന്നെ നോക്കി.

“ഉറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു..ഒരൊറ്റ രാത്രിപോലും”

“പിന്നെ..”

“അഞ്ജനയെപ്പോലെ ഒരു പെണ്ണിന്റെ കൂടെ കിടന്നാല്‍ എങ്ങനെ ഉറക്കം വരും..”

“ഇത്തേടെ ഭാഗ്യം…”

“ഞാന്‍ ഒരു സത്യം പറയട്ടെ..”

“ഉം”

“ഞാന്‍ ഇപ്പോള്‍ അവളെ ചെയ്യുന്നത് അഞ്ജനയെ മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ടാണ്”

അഞ്ജന എന്റെ കണ്ണിലേക്ക് നോക്കി. പിന്നെ എഴുന്നേറ്റ് വാതില്‍ക്കലേക്ക് നടന്നു.

“നമുക്ക് പോകാം” ശക്തമായ കിതപ്പോടെ അവള്‍ പറഞ്ഞു. ഞാന്‍ എഴുന്നേറ്റ് അവളുടെ അരികില്‍ ചെന്നപ്പോള്‍ അവളെന്റെ കണ്ണിലേക്ക് തന്നെ നോക്കി.

“പോകാം” അവള്‍ മന്ത്രിച്ചു.

ഞാന്‍ മെല്ലെ കൈ നീട്ടി അവളുടെ കവിളില്‍ തൊട്ടു.

“ഡോണ്ട് ടച്ച് മി..”

അവള്‍ പിടയ്ക്കുന്ന കണ്ണുകളോടെയും വിറയ്ക്കുന്ന അധരങ്ങളോടെയും പറഞ്ഞു. ഞാനത് ഗൌനിക്കാതെ അവളുടെ താടിയില്‍ പിടിച്ച് തള്ളവിരല്‍ കൊണ്ട് അവളുടെ ചുണ്ടില്‍ അമര്‍ത്തിത്തലോടി. അഞ്ജന മെല്ലെ കണ്ണുകള്‍ അടച്ചു. ആ മലര്‍ ദളത്തില്‍ വിരലോടിച്ച ശേഷം ഞാനത് താഴേക്ക് മലര്‍ത്തി. അഞ്ജന എന്തുവേണേല്‍ ചെയ്തോ എന്ന മട്ടില്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ അവളുടെ മുഖം എന്റെ കൈകളില്‍ എടുത്തു. എന്നിട്ട് ആ ചോരച്ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. അഞ്ജന എന്നിലേക്ക് അലിഞ്ഞു ചേര്‍ന്നതുപോലെ നിന്നു. അവളുടെ ചുണ്ടുകളുടെ ചൂടും നനവും സ്വാദും എന്നെ ഭ്രാന്തുപിടിപ്പിച്ചു.

“മോളെ അഞ്ജനെ” ഞാന്‍ വികാരാവേശത്തോടെ വിളിച്ചു.

“ഇക്കാ..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025