Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയിലൂടെ 5

പ്രേം ആ റൂമിലെ ബാത്ത്റൂമിലേക്ക് കയറി….. മൂത്രമൊഴിക്കാൻ തന്റെ ജവാനെ എടുത്ത് പുറത്തിട്ട പ്രേം കണ്ടത് അതിൽ നിന്നും ഇറ്റിറ്റു വീഴുന്ന കുണ്ണപാലിനെയാണ്…… പക്ഷ അപ്പോഴും അവന്റെ കുണ്ണ കമ്പിയായിരുന്നു…….. പെട്ടെന്ന് അവന്റെ മനസ്സിൽ തൊട്ട് മുൻപ് നടന്ന കാര്യങ്ങൾ മനസ്സിലേക്ക് വന്നു. പിന്നെ ഒന്നും ആലോചിച്ചില്ല , കുണ്ണ അവൻ ആഞ്ഞടിക്കാൻ തുടങ്ങി…..

 

“കാർത്തു…………………..”

“എന്റെ കാർത്തൂ……………..”

“ആഹ്….. ആഹ്….. ആഹ്…….”

ഉറക്കെ അലറിക്കൊണ്ടവൻ ബാത്ത്റൂമിലേക്ക് കുണ്ണപ്പാൽ അടിച്ചു തെറിപ്പിച്ചു….

 

പാൽ പോയപ്പോൾ തന്നെ അവന്റെ കൊടിമരം താഴാൻ തുടങ്ങി… അപ്പോൾ കുറച്ച് സമയം മുൻപ് താൻ കാർത്തികയോട് ചെയ്തത് ഓർത്ത് അവന് കുറ്റബോധം തോന്നി….. അവൻ പെട്ടെന്ന് തന്നെ കുണ്ണ കഴുകി അതെടുത്ത് അകത്തിട്ടു….. പിന്നെ ക്രീം പറ്റിയിരുന്ന തന്റെ മുഖമെല്ലാം കഴുകി അവൻ ബാത്ത്റൂമിനു പുറത്തെത്തി……

 

“മോനേ പ്രേമേ…………….

മോനേ പ്രേമേ ……………..”

താഴെ നിന്നും അമലിന്റെ അമ്മ അവനെ വിളിച്ചു…….

 

“ദാ വരുന്നു ആന്റീ……..”

അവനും നീട്ടിയൊരു മറുപടി കൊടുത്തു …….. എന്നിട്ട് അവൻ പെട്ടെന്ന് താഴേക്കിറങ്ങി ചെന്നു………….താഴേക്ക് ചെന്നപ്പോൾ കാർത്തു അവിടെ നിൽക്കുന്നത് പ്രേം കണ്ടു. കുറച്ചു മുൻപ് നടന്നതോർത്ത് കാർത്തുവിന്റെ മുഖം കുനിഞ്ഞു. പ്രേം ആരും കാണാതെ അവളെ കണ്ണിറുക്കി കാണിച്ചു.

 

എന്നാൽ നാണം കൊണ്ട് ഇതിനോടകം തന്നെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്ന കാർത്തു കുഞ്ഞമ്മയെ സഹായിക്കാനായി അടുക്കളയിലേക്കോടി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025