Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയിലൂടെ 5

 

“എന്താ ഒന്നും മിണ്ടാത്തത്……???? ഞാനൊന്നും കണ്ടില്ലെന്നു കരുതിയോ….????”

 

“അ..അത്…. അത്…. ചേച്ചീ…..”

 

” കിടന്ന് ഉരുളണ്ട…. മുകളിൽ വന്നപ്പോ എന്തായിരുന്നു…. ”

 

” അത്…… സോറി ചേച്ചീ……”

 

“ഉം…….. നിങ്ങൾ തമ്മിൽ പ്രേമത്തിലാണോ……”

 

“അല്ല ചേച്ചീ…….”

 

“പിന്നെ……”

 

“അത്….. ആ ഒരു മൂഡിൽ ചെയ്തു പോയതാ…… ക്ഷമിക്കണം………”

 

“പെട്ടെന്നൊരു മൂഡിൽ അങ്ങനെ ചെയ്യണം എങ്കിൽ നീയൊരു ഞരമ്പൻ ആയിരിക്കുമല്ലോ…….”

 

“അയ്യോ അങ്ങനൊന്നും പറയല്ലേ ചേച്ചീ……. ”

[ പ്രേം തനിക്ക് അന്ന് ട്യൂഷൻ ക്ലാസ്സിൽ വച്ച് നടന്ന അനുഭവം താരയോട് തുറന്നു പറയുന്നു ]

 

” ഇതൊക്കെ ഞാൻ വിശ്വസിക്കണോ…..???? ”

 

” സത്യം ചേച്ചീ………”

 

“എന്നിട്ടണോ ഞാൻ വിളമ്പിക്കൊണ്ട് നിന്നപ്പോ എന്റെ വയറിലും തൊട്ടത്…….”

 

“അ…….. അത്…… ചേച്ചീ……. ഞാൻ അറിയാതെ…….”

[ പ്രേം പിന്നെയും വിയർത്തൊലിക്കാൻ തുടങ്ങി.. ഭൂമി പിളർന്ന് ഇപ്പോൾ തന്നെ അടിയിലേക്ക് പോകാൻ പറ്റിയെങ്കിൽ എന്നുവരെ അവൻ ചിന്തിച്ചു പോയി….. ]

 

” ഒരാൾ അറിയാതെയും അറിഞ്ഞും തൊടുന്നത് അറിയാനുളള സാമാന്യ ബോധം ഒരു പെണ്ണിനുണ്ട് മോനേ……..”

 

” സോറി ചേച്ചീ…… എന്നോട് ക്ഷമിക്കണം…..”

 

“അതുപോട്ടെ…… ഇടയ്ക്ക് വച്ച് മുകളിലത്തെ പരിപാടി മുറിഞ്ഞു പോയതിൽ വിഷമമുണ്ടോ…..???”

 

“അത്….. അത്……അത് ……” പ്രേം ഒന്നു പരുങ്ങി……

 

“എന്താ……എന്തു പറ്റി…….”

 

“ഒന്നൂല്ല ചേച്ചീ…….”

 

താര പ്രേമിന്റെ ഇരുന്ന സെറ്റിയിലേക്ക് ചെന്നിരുന്നു. എന്നിട്ട് അവളുടെ മൃദുലമായ കൈകൾ അവന്റെ തോളിൽ വെച്ചു.

 

” വിഷമമായോ കുട്ടാ നിനക്ക്….. പറയ്…….”

 

” കുറച്ച്…….”

 

“നിനക്ക് അത് മുഴുവിപ്പിക്കണം എന്ന് ആഗ്രഹമില്ലേ…..”

 

“ഉം…………..”

 

“അതിന് കാർത്തു തന്നെ വേണമെന്നുണ്ടോ……????? ”

 

താരയുടെ ആത ചോദ്യം കേട്ട് പ്രേം ഞെട്ടിത്തരിച്ച് നിന്നു. ഇപ്പോൾ താൻ ഒരു സ്വപ്ന ലോകത്താണോ എന്ന് പ്രേം സംശയിച്ചു. രാവിലെ കാർത്തു …. ഇപ്പോൾ ദേ സാക്ഷാൽ താര ചേച്ചി….. ഇന്ന് തനിക്ക് വന്ന ഭാഗ്യമോർത്ത് പ്രേമിന്റെ മനസ്സ് കുളിരണിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025