Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജിതയിലൂടെ 5

“എന്താ ആന്റിയുടെ പേര്….??”

 

” താര……..”

 

“എത്ര വയസ്സുണ്ട് ആന്റീ….???”

 

താര പ്രേമിനെ ഒന്നു നോക്കി. പ്രേം വിചാരിച്ചു ആ ചോദിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന്. അവന്റെ തല താഴ്ന്നു…. ഇത് കണ്ടപ്പോൾ താര ഒന്നു ചിരിച്ചു. പെട്ടെന്ന് തലയുയർത്തി നോക്കിയ പ്രേം കാണുന്നത് ഊറിയൂറി ചിരിക്കുന്ന താരയെയാണ്….

 

“നീ ഒരു പഞ്ചാര ആണല്ലോ പ്രേമേ……????? ”

 

” ഏറെക്കുറേ……….” പ്രേമും വിട്ടു കൊടുത്തില്ല.

 

“പ്രേമിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…..???”

 

“അച്ഛനും അമ്മയും ചേട്ടനും…… അല്ല ചേച്ചിക്ക് എത്ര വയസ്സുണ്ടെന്ന് പറഞ്ഞില്ല….”

 

“പ്രേമിതുവരെ അത് വിട്ടില്ലേ….???”

 

“ഹേയ്….. അങ്ങനൊന്നുമില്ല……”

 

“എങ്കിൽ കേട്ടോ ഇനി പിന്നീട് കേട്ടില്ല എന്നു പറയരുത്. എനിക്ക് 30 വയസ്സുണ്ട്…..”

 

” ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു 30 വയസ്സ് വരെ കാണുമെന്ന്….. എന്റെ മൂത്ത അപ്പച്ചിയുടെ മോൾക്കും 30 വയസ്സുണ്ട്…. ”

 

” ആഹാ അപ്പോൾ നിന്റെ ചേച്ചിക്കും 30 വയസ്സേ ആയുള്ളോ……..”

 

“അതെ …… അതുകൊണ്ട് ഇനി ആന്റി എന്നു വിളിക്കണോ ….???? താര ചേച്ചി എന്നു വിളിച്ചാൽ മതിയോ……???”

 

“നീയാളു കൊള്ളാവല്ലോ….. ഇങ്ങനെ പഞ്ചാര വർത്തമാനം പറഞ്ഞാണോ നീ പെണ്ണുങ്ങളെ വളയ്ക്കാറ്…..?”

 

” ഞാനിതു വരെ ആരെയും വളച്ചിട്ടില്ല ആന്റീ …. അല്ല ….. താരച്ചേച്ചി …….”

 

“അപ്പോ പെണ്ണുങ്ങളെ വളയ്ക്കാതെ ആണോ അവരുടെ ശരീരത്തിൽ തൊടുന്നത്…… അങ്ങനെയാണോ നീ കാർത്തുവിന്റെ ശരീരത്തിലും മുകളിൽ വച്ച് തൊട്ടത്…….???? അവളുടെ ഇഷ്ടം ഇല്ലാതെ എങ്ങനെയാ അവളുടെ ശരീരത്തിൽ നീ തൊട്ടത്……?”

 

താരയുടെ വായിൽ നിന്നും അങ്ങനെ കേട്ട പ്രേം പെട്ടെന്ന് ഞെട്ടി. അവൻ ആ ACയുടെ തണുപ്പിലും വിയർത്തൊലിക്കാൻ തുടങ്ങി……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025