Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

മുന്നോട്ടുള്ള   കാര്യങ്ങൾ എങ്ങനെ ആണ് എന്ന ആലോചനയിൽ കിടന്ന ഹരിക്ക് ബെഡ് കോഫിയുമായി അഞ്ജു റൂമിലേക്കെത്തി. അവളുടെ മുഖത്തു മുൻപില്ലാത്ത വിധം ഒരു പ്രസന്നത അവൻ ശ്രദ്ധിച്ചു. രാവിലെ കുളിച്ചൊരുങ്ങി ടൈറ്റ് ടി ഷർട്ടും പാവാടയും ഇട്ടു വന്ന അവളെ അപ്പോൾ തന്നെ ഒന്ന് കൂടി ചെയ്യണം എന്ന് ഹരിക്ക് തോന്നിയെങ്കിലും വീട്ടിൽ ആളുള്ളത് കൊണ്ട് അത് ഒഴിവാക്കി .

 

” പെണ്ണിന്റെ മുഖം  കണ്ടാൽ ഒന്ന് പൂത്തു ഉലഞ്ഞിട്ടുണ്ടല്ലോ , ആരാ പെണ്ണെ ഈ റാഫി, എൻറെ പെണ്ണിനെ ഇത്രക്ക് കഴപ്പ് കേറ്റിയവൻ ” പതുക്കെ ഹരി ചോദിച്ചു

 

” പിന്നെ എന്നെ ഒന്നും കേറ്റിയിട്ടില്ല , നീ പറഞ്ഞോണ്ട് ഞാൻ  ഒന്ന് ആലോചിച്ചു എന്നെ ഉള്ളു , പറഞ്ഞപ്പോൾ എന്തോ അവൻറെ മുഖമാണ് ഓർമയിൽ വന്നത് . അല്ലാതെ അവൻ എന്റെ കാമുകൻ ഒന്നുമല്ലടാ ” അവൾ ഭാവമാറ്റമില്ലാതെ പറഞ്ഞു,

 

“ശേ കളഞ്ഞില്ലേ  കഞ്ഞിക്കലം , കാമുകൻ ആണെന്ന് പറയുന്നത് കേൾക്കാനിരുന്ന എന്നോട് ഇങ്ങനെ പറഞ്ഞു വിഷമിപ്പിക്കണ്ടാരുന്നു ” അവൻ വിഷമം ഭാവിച്ചു പറഞ്ഞു.

 

” നാണം കെട്ട നാറി” എന്ന് പറഞ്ഞു കള്ള ദേഷ്യം ഭാവിച്ചു അവൾ ഇറങ്ങി പ്പോയി. എന്നാൽ അപ്പോൾ ആ മുഖത്തുണ്ടായിരുന്ന നാണം ഹരിയുടെ മനസ്സിൽ സന്തോഷം ഉണ്ടാക്കി .

രണ്ടാളും ജോലിക്ക് പോകേണ്ടുന്ന തിരക്കുകളിലേക്ക് മാറി, കുളിച്ചിറങ്ങി വന്ന ഹരി കാണുന്നത് ഓഫീസിൽ പോകാൻ വേണ്ടി ഒരുങ്ങുന്ന അഞ്ജു വിനെ ആണ് , ചുരിദാറിന്റെ ടോപ് മാത്രം ഇട്ടുകൊണ്ട് ഒരുങ്ങുന്ന അവളെ കണ്ടപ്പോൾ അവനിൽ വീണ്ടും കാമം ജ്വലിച്ചു. എന്നാൽ ഓഫീസിൽ പോകാൻ നേരം ചെന്നിട്ട് കാര്യമില്ലെന്നു അറിയാവുന്ന അവൻ താത്കാലിക സ്പർശന സുഖത്തിനായി അവൾക്കരുകിലേക്കു ചെന്ന് പിന്നിലൂടെ അവളെ കെട്ടിപിടിച്ചു . തൻ്റെ അറയിൽ ഉടുത്തിരുന്ന ടവൽ ഊറി കളഞ്ഞിട്ട് തൻറെ ഉദ്ധരിച്ച ലിംഗം ചുരിധാറിന്‌ മുകളിലൂടെ അവളുടെ വിടർന്ന ചന്തിയിലേക്ക് അമർത്തി കൊണ്ട് അവളെ കെട്ടി പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025