Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

“” ഓ നൈസ് ടു മീറ്റ് യൂ റാഫി “” അവളെ നോക്കി ഗൂഢമായി പുഞ്ചിരിച്ചുകൊണ്ട് ഹരി അവനോട് പറഞ്ഞു.

 

“” റാഫി നാടെവിടെ “”

“” ഞാൻ കോഴിക്കോട് ആണ് ബേസിക്കലി പക്ഷെ ഇപ്പോൾ കാക്കനാട് ഫ്ലാറ്റ് വാങ്ങി അവിടേക്ക് സെറ്റിൽ ആയി.””

 

“” ഓ ഓക്കേ , ഞങ്ങളും കാക്കനാട് ആണ് , നിൽഗ്രി സൂപ്പർമാർക്കറ്റിനു അടുത്ത്”” ഹരി അവനോട് ആയി പറഞ്ഞു.

 

“” അറിയാം ഹരി, പലതവണ അഞ്ജുവിനോട് ഞാൻ ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞതാണ്, പക്ഷെ ആൾക്ക് ക്യാബ് ആണ് താല്പര്യം എന്ന് തോന്നുന്നു”” റാഫി പറഞ്ഞു

 

“” ഏയ് അങ്ങനെ ഒന്നും ഇല്ല റാഫി പറയുമ്പോളേക്കും ഞാൻ ക്യാബ് ബുക്ക്  ചെയ്തിരിക്കും അതാണ് “” ചമ്മൽ മറച്ചു കൊണ്ട് അഞ്ജു പറഞ്ഞു.

 

“” ഓക്കേ എങ്കിൽ ഇപ്പോഴേ പറഞ്ഞിരിക്കുന്നു, വൈകുന്നേരം ഞാൻ എന്നും ഒറ്റക്കാണ് പോകുന്നത്, ഒരുമിച്ചിറങ്ങിയാൽ നമ്മുക്ക് ഒന്നിച്ചു പോകാം, ദാ ഹരി കൂടി കേട്ട് നിക്കുവല്ലേ, വേണേൽ അനുവാദം ചോദിച്ചോളൂ “” റാഫി പറഞ്ഞു

 

“” എന്തിനു അനുവാദം , പരിചയമുള്ള ഒരാളുടെ കൂടല്ലേ  കൂടുതൽ സേഫ് അല്ലെ, പിന്നെ എല്ലാകൊണ്ടും സൗകര്യവും അതല്ലേ “” അർഥം വച്ച പോലെ അഞ്ജുവിനെ പാലി നോക്കികൊണ്ട് ഹരി പറഞ്ഞു.

“” എനി വെ ഒരു ദിവസം റാഫി ഫാമിലി ആയി വീട്ടിലേക്കു വരൂ നമ്മുക്ക് കൂടുതൽ അടുപ്പമാകാമല്ലോ”” ഹരി റാഫിയോട് പറഞ്ഞു

“” ഓ ഷുവർ , പക്ഷെ ഫാമിലി ഇപ്പോൾ നാട്ടിൽ ആണ് , വൈഫ് പ്രെഗ്നൻറ് ആയപ്പോൾ ഫുഡ് ഒക്കെ കഴിക്കാൻ നല്ല പാടായി, അതുകൊണ്ട് നാട്ടിലേക്കു വിട്ടു. ഡെലിവറി ഒക്കെ കഴിഞ്ഞു പതുക്കെ ആള് എത്തുള്ളു “”

 

“” ഓ അങ്ങനെ എങ്കിൽ റാഫി വരൂ ഒരു ദിവസം, എനി വേ ഞാൻ പോകട്ടെ എനിക്ക് ഓഫീസിൽ ലേറ്റ് ആകുന്നു.”” റാഫിയോടും, ചമ്മി നിക്കുന്ന അഞ്ജുവിനോടും പറഞ്ഞു. ബൈ പറഞ്ഞു അവർ പിരിഞ്ഞു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025