Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

രണ്ടാളും ഒരുമിച്ചു ഓഫീസിലേക്ക് നടക്കുന്നത് കാറിൻറെ മിററിലൂടെ നോക്കി ഹരി പുഞ്ചിരിച്ചു.

“” അഞ്ജു യൂ ലുക്ക് മാർവലോസ് “” റാഫി അഞ്ജുവിനോട് പറഞ്ഞു.

 

“” ആദ്യം കണ്ടപ്പോൾ ഞാൻ  ഞെട്ടിപ്പോയി, ഹരിയെ ഞാൻ കണ്ടത് ഭാഗ്യമായിപ്പോയി, അല്ലേൽ ആളെ ശ്രദ്ധിക്കാതെ ഞാൻ  ഇത് പറഞ്ഞു പോയേനെ,”” റാഫി ചിരിച്ചുകൊണ്ട് പറഞ്ഞു

 

“” താങ്ക് യു റാഫി, ആൾക്ക് അങ്ങനെ പ്രോബ്ലം ഒന്നും ഇല്ല ഡോണ്ട് വറി “” പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

 

അവളുടെ പുഞ്ചിരി അവനെ ഹരം പിടിപ്പിച്ചു, പാറി കിടക്കുന്ന അവളുടെ  മുടികൾ അവളുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നതായി അവനു തോന്നി. ആ തുടുത്ത ചുണ്ടുകൾ ഒന്ന് നുണയാൻ കഴിഞ്ഞിരുന്നു എന്ന് അവൻ കൊതിച്ചു .

 

“” അഞ്ജു പറയുന്നതുകൊണ്ട് ദേഷ്യം തോന്നരുത്, പറയാതിരിക്കാൻ പറ്റുന്നില്ല, യു ലുക്ക് സൊ ഹോട്ട് ആൻഡ് സെക്സി “” ചെറിയ വിക്കലോടെ റാഫി പറഞ്ഞു

 

“”താങ്ക് യൂ “”  നാണം കലർന്ന പുഞ്ചിരിയോടെ  അവൾ പറഞ്ഞു .

 

“” വൈകിട്ട് കാണാം, ക്യാബ് ഒന്നും ബുക്ക് ചെയ്തേക്കരുതേ “” അവളോട് അപേക്ഷ സ്വരത്തിൽ പറഞ്ഞു കൊണ്ട് റാഫി അവൻെറ ഓഫീസ്  ഫ്ലോറിലേക്ക് കയറിപ്പോയി. അഞ്ജു ഒകെ പറഞ്ഞിട്ട് അവളുടെ ഫ്ലോറിലേക്കും .

 

വൈകുന്നേരം പഞ്ച് ഔട്ട് ചെയ്യാനായി തൻറെ ചങ്ക് കൂട്ടുകാരി സമീറയോടൊപ്പം വന്ന അവൾ വളരെ ദൂരെ നിന്നെ കണ്ടു തന്നെ നോക്കി നിക്കുന്ന റാഫിയെ.

 

“” നിന്നെ കോഴിക്കോട്ട് കൊണ്ടുപോയി മിക്കവാറും രണ്ടാം ഭാര്യ ആക്കും ഇയ്യാൾ എന്ന എനിക്ക് തോന്നുന്നേ”” അവനെ ദൂരെവച്ചേ കണ്ട സമീറ അവളുടെ ചെവിയിലായി പറഞ്ഞു.

 

“” പിന്നെ പോടീ അവിടുന്ന് “” അഞ്ജു സമീറയുടെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു

 

“” കുറെ ദിവസമായി ഞാൻ കാണുന്നുന്നുണ്ട് പെണ്ണെ നിന്നെ നോക്കി ആളുടെ വെള്ളം ഇറക്കൽ , ഇന്നലേം കണ്ടു നജ്ൻ ഇത്തിരി ലേറ്റ് ആയപ്പൊളേക്കും രണ്ടാളുടെ അവിടെ നിന്ന് കൊഞ്ചുന്നെ , പിന്നെ നിങ്ങടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാകേണ്ട എന്ന് കരുതി വരാഞ്ഞത് ആണ് ഞാൻ”” സമീറ കളിയാക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025