Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1

 

“” പോടീ നാറി , എന്റെ ഡ്രസ്സ് നന്നായിരിക്കുന്നു എന്ന് മാത്രാണ് ആള് പറഞ്ഞത്, പിന്നെ ഡ്രോപ്പ് ചെയ്യണോ എന്നും”” അഞ്ജു ന്യായീകരിച്ചു.

 

“” ഓ അതുശരി അതാണ് അല്ലെ ഇന്ന് കല്യാണ പെണ്ണിനെപ്പോലെ ആളെ മയക്കും രീതിയിൽ ഒരുങ്ങി വന്നത്. ലിഫ്റ്റ് ന്റെ കാര്യം ഭർത്താവ് തന്നെ റെഡി ആക്കിയും തന്നു വേറെ എന്തോ വേണം.”” സമീറ കളിയാക്കി

 

“” പൊടി അവിടുന്ന് വേണ്ടാത്ത പറയാതെ “” കള്ളം അവൾ കണ്ടുപിടിച്ചോ എന്ന നാണം കൊണ്ട് അഞ്ജു  ഇല്ലാത്ത ദേഷ്യം  അവളോട് കാണിച്ചു.

 

 

സമീറയെ കൂടെ കണ്ടപ്പോൾ റാഫി കുറച്ചു മാറി നിന്നു . രണ്ടാളും പഞ്ച് ഔട്ട് ചെയ്തു.

“”എൻജോയ്, ഓൾ ദി ബെസ്ററ്”” അവളോട് കണ്ണിറുക്കി കൊണ്ട് സമീറ പറഞ്ഞു.

 

അവൾ സമീറയുടെ കയ്യിൽ വീണ്ടും ഒരു നുള്ളു നൽകി

 

സമീറ വേദനിച്ച കൈ തടവിക്കൊണ്ട് ബൈ പറഞ്ഞു പോയി, പോകും വഴി റാഫിയോടും ബൈ പറഞ്ഞു അവൾ പോകുന്നതും നോക്കി പതുക്കെ അഞ്ജു റാഫിക്കടുത്തേക്കു ചെന്നു.

 

“” എന്താരുന്നു രണ്ടാളുടെ  എന്നെ കളിയാക്കുവായിരുന്നോ “” റാഫി അവളോട് ചോദിച്ചു

 

“” ഏയ് എന്തിനു , ഞങ്ങൾ എപ്പോളും ഇങ്ങനെ  ആണ് , വീ ആർ  ക്ലോസ് ഫ്രണ്ട്‌സ് “” അവൾ പറഞ്ഞു

 

“” അതെനിക്കറിയാടോ, ഞാൻ  തമാശക്ക് ചോദിച്ചതാണ്, വാ നമ്മുക് പോകാം “” അവൻ പറഞ്ഞു

 

അവർ ഒരുമിച്ചു അവൻറെ ബലെനോ കാറിനടുത്തേക്ക് പോയി .

 

“” അങ്ങനെ കുറെ നാള് വിളിച്ചിട്ട് ആദ്യമായി അഞ്ജു എൻറെ കാറിൽ കേറി അല്ലെ “”  കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു കൊണ്ട് റാഫി പറഞ്ഞു.

 

അവൾ അവനെ നോക്കി പുഞ്ചിരിച്ചു

 

“” അഞ്ജു ഈ ചിരി കാണുമ്പൊൾ സത്യത്തിൽ ഹരിയോട് അസൂയ തോന്നുന്നു. എന്ത് ക്യൂട്ട് ആടോ താൻ “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025