Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 6

വിനു ഭയന്നുക്കൊണ്ട് ആലീസിനെ നോക്കിയപ്പോള്‍ ആലീസ് പേടിക്കണ്ട എന്ന് കണ്ണുകൊണ്ട് കാണിച്ചു…
“വിനു ഇരിക്ക്”
അവന്‍ അവരുടെ അടുത്ത് കസേരയില്‍ ഇരുന്നു..
“നോക്കു വിനു ഞാന്‍ എല്ലാം നാന്‍സിയോടു പറഞ്ഞു…അവള്‍ നമ്മുടെ കൂടെ നില്‍ക്കും പക്ഷെ ചെറിയ പ്രശനം ഉണ്ട്”
“എന്താ ചേച്ചി ഇനി പ്രശനം..എന്‍റെ അനിതയ്ക്ക് ഒന്നും വരാന്‍ പാടില്ല…എനിക്കത്രേ ഉള്ളു”
“ഒന്നും വരാതിരിക്കാന്‍ തന്നെ ആണ് …ശിവന്‍റെ ബന്ധുക്കള്‍ നല്ല സ്ട്രോങ്ങ്‌ ആണ് ….അവര്‍ അന്വേഷണം പുരോഗതി ഇല്ല എന്നൊക്കെ പറഞ്ഞു മുകളില്‍ പരാതി കൊടുക്കാന്‍ നില്‍ക്കുവാണ് അങ്ങനെ വന്നാല്‍ കേസ് ഇവളുടെ കൈയില്‍ നില്‍ക്കില്ല”
“അയ്യോ ചേച്ചി അങ്ങനെ പറയല്ലേ..എന്‍റെ അനിതയെ രക്ഷിക്കണം”
വിനുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു..അവന്‍റെ മുഖം ചുവന്നു..ആലീസ് വിനുവിനെ ചേര്‍ന്ന് ഇരുന്നു
“ഹാ എന്താ വിനു ഇത് ഈ സമയം ഇങ്ങനെ ആണോ ചെയ്യേണ്ടത്…ചില ഡിമാന്‍ഡ് അത് നടന്നാല്‍ എല്ലാം ശെരി ആകും എന്നാണ് ഇവള്‍ പറയുന്നത്”
“എന്ത് വേണം എന്ന് പറയു …ഞാന്‍ ചെയ്യാം ചേച്ചി..സൂര്യന് താഴെ ഉള്ള എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ് എന്‍റെ അനിതയ്ക്ക് വേണ്ടി”
“മിടുക്കന്‍ ഇതാണ്..ഈ വിനുവിനെ ആണ് ഇപ്പോള്‍ ഇവിടെ ആവശ്യം…”
ആലീസ് നാന്‍സിയെ നോക്കി കണ്ണിറുക്കി…വിനു അപ്പോളും സങ്കടഭാവത്തില്‍ തന്നെ ആണ് …
“വിനു നാന്‍സി പറയുന്നത് ആ ശിവന്‍റെ ബന്ധുക്കള്‍ക്ക് ഒരു അഞ്ചുലക്ഷം കൊടുത്താല്‍ അവരുടെ വാ അടയുമെന്നാണ്…”
“അത് ചേച്ചി ഞാന്‍ അത്രയും കാഷ്…”’
“ഹാ കാശിന്റെ കാര്യം ഓര്‍ത്തു നീ ടെന്‍ഷന്‍ ആകണ്ട..അത് ഞാന്‍ കൊടുക്കാം..നിന്റെല്‍ ഇത്രേം ഒന്നും കാണില്ല എന്ന് എനിക്കും അറിയാം..നിനക്ക് വേണ്ടി ഞാന്‍ അത് ചെയ്യാം..എന്നാല്‍ രണ്ടാമത്തെ കാര്യം അത് നിനക്ക് മാത്രമേ ചെയാന്‍ പറ്റുകയുള്ളു..ഞാന്‍ ഇവിടെ നിസഹയയാണ് വിനു”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025