Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനുവാദത്തിനായി 6

“എടാ ചെക്കാ..നിനക്ക് നിന്‍റെ പെണ്ണിന്‍റെ ജീവന്‍ വേണമെങ്കില്‍ മതി സംഗതി കൊലപാതകമാ അതും ഒന്നല്ല രണ്ടെണ്ണം..പൊട്ടന്‍ കുട്ടനെ കൊല്ലാന്‍ കൂട്ട് നിന്നു എന്ന കുറ്റവും..ജീവിതത്തില്‍ പുറം ലോകം കാണില്ല അവള്‍ …അതൊന്നും വേണ്ടെങ്കില്‍ മതി…നിനക്ക് എന്തെങ്കിലും ചെയ്തു തരുമ്പോള്‍ എനിക്ക് എന്തെങ്കിലും പ്രത്യുപകാരം വേണ്ടേ ….ലാഭമില്ലാത്ത ഒരു കച്ചോടവും ഈ നാന്‍സി കുര്യന്‍ ചെയ്യാറില്ല”
“മാഡം വേറെ എന്ത് വേണമെങ്കിലും..ചേച്ചി ഒന്ന് പറയു”
മുട്ടില്‍ ഇരുന്നുകൊണ്ട് തന്നെ രണ്ടു പേരോടും വിനു കേണു..അവനെ എണീപ്പിച്ചു ഇപ്പൊ വരാം എന്ന് പറഞ്ഞു ആലീസ് അവനെ കൊണ്ട് പുറത്തേക്കിറങ്ങി..
“എടാ വിനു നീ എന്ത് മണ്ടാനടാ…അവള്‍ ഇങ്ങനെ ഒരു കഴപ്പി ആയതു നമ്മുടെ ഭാഗ്യം എന്ന് കരുതണ്ടേ …വേറെ വല്ലതും പോട്ടെ പണം തന്നെ ഇതില്‍ കൂടുതല്‍ ആവ്ശ്യപ്പെട്ടിരുന്നെങ്കില്‍ എന്ത് ചെയ്തേനെ നമ്മള്‍ …ഇതിപ്പോ നീ ചെയ്യത്തത്തോന്നും അല്ലാലോ…പിന്നെ അനിത എന്നല്ല ആരും ഇതിനെ കുറിച്ചറിയില്ല…ഒരു നിമിഷം നീ അവള്‍ക്കു കൊടുത്ത വാക്കെല്ലാം മറക്കു…നിനക്കും അവള്കും ജീവിതകാലം മുഴുവന്‍ സുഖമായി ജീവിക്കാന്‍ ഞാന്‍ നോക്കിട്ടു വേറെ വഴി ഇല്ല”
ആലീസ് അത് പറഞ്ഞപ്പോള്‍ നിസഹായനായി വിനു അടുത്തുള്ള ചുവരില്‍ ചാരി നിന്നു..
“എന്ത് ചെയ്യും ദൈവമേ ഞാന്‍ ..നീ എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കണം…എന്‍റെ അനിത അവളെ ചതിക്കാന്‍ “
“എടാ നീ അവളെ ചതിക്കുകയാണ് എന്ന് എന്തിനാ വിചാരിക്കുന്നെ…നല്ലത് നടക്കാന്‍ ചിലതൊക്കെ ഇങ്ങനെയും വേണം..നമ്മള്‍ തന്നെ നമ്മുടെ നിലനില്‍പ്പിനു വേണ്ടി എന്തൊക്കെ ചെയ്തു…അനിത തന്നെ..ശിവനെ കൊന്നപ്പോള്‍ നീ എന്താ അവളെ ഒരു കൊലപാതകി ആയി കാണാതെ ന്സേഹിച്ചേ…എല്ലാം സാഹചര്യങ്ങളാണ് കുട്ടി..ഇപ്പൊ നീ ഒന്ന് മനസു വച്ചാല്‍ നിന്‍റെ ജീവിതത്തിലെ വലിയ ഒരു പ്രോബ്ലം ഇവിടെ കൊണ്ട് തീരും ..എനിക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല”
അവന്‍റെ തോളില്‍ കൈ വച്ചു കൊണ്ട് ആലീസ് പറഞ്ഞു…വിനു വീണ്ടും സങ്കടത്തില്‍ പൂകി…അവന്‍റെ കണ്ണുകള്‍ നിറഞ്ഞു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025