Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

വേഗത്തിൽ കുത്തി… ദണ്ഡിന്റെ തൃശൂലം പോലെയുള്ള തലപ്പ് അവന്റെ ഹൃദയത്തിൽ സ്പർശിച്ചതും വിജയ് ചുറ്റുമുള്ള വെള്ളത്തിലേക്ക് മലർന്ന് ബോധരഹിതനായി വീണു….അതെ നിമിഷം അവന്റെ ശരീരത്തിൽ നിന്നും അവന്റെ ആത്മാവ് വേർപെട്ടു… വിജയുടെ ശരീരം ചലനമില്ലാതെ ആ കുളത്തിലെ വെള്ളത്തിനടിയിൽ കിടന്നു….

അവന്റെ ആത്മാവ് ജലത്തിനു മുകളിൽ വന്നതും…സന്യാസി അവന്റെ ആത്മാവിനോട് പറഞ്ഞു…

 

“””ഇനി നിനക്കെ നിന്റെ ഭാര്യയെ രക്ഷിക്കാൻ സാധിക്കൂ….””””

അയാൾ ആത്മവിശ്വാസത്തോടെ വിജയോട് പറഞ്ഞു…ശേഷം തന്റെ വലുത് കൈ നീട്ടി മിഴികൾ അടച്ചു മന്ത്രം ഉരുവിട്ടു

…അതെ നിമിഷം സന്യാസിയുടെ കൈയിൽ വജ്രം പോലെ തിളങ്ങുന്ന ഒരു മാല പ്രത്യക്ഷമായി… അയാൾ അത് അവന് നേരെ നീട്ടിയ ശേഷം പറഞ്ഞു.

“”””എങ്ങിനെയും ഇത് ആ മന്ത്രവാദിയെ അണിയിക്കണം….””””

 

വിജയ് തലയാട്ടി കൊണ്ട് സുവർണപ്രകാശം ചൊരിയുന്ന വളയത്തിന്റെ ഉള്ളിലേക്ക് കയറി……

>>>>>>>>>>><<<<<<<<<

 

“”””നിങ്ങളാരാ… എന്തിനായെന്നെ തടയുന്നെ….”””””

 

അവൾ നിറ മിഴികളോടെ അയാളോട് ചോദിച്ചു….പക്ഷെ അയാൾ മറുപടി ആയി ഒന്നും തന്നെ പറഞ്ഞില്ല…

 

“”””ദയവായിയെന്നെ വിട്ടയക്കണം… നിക്കെന്റെ അച്ചേട്ടാന്റെയടുത്ത് പോണം… “”””

 

പ്രിയ അപേക്ഷയോടെ പറഞ്ഞു….

 

“””””ഹ….ഹ….ഹ… ഹ….”””””

“”””നിന്റെ മരണത്തിന് പിന്നിൽ പോലും ഞാൻ ആണ് കാരണം….ആ ഞാൻ നിന്നെ വിട്ടയക്കും എന്ന് നിനക്ക്….തോന്നുന്നുണ്ടോ…?””””

 

വലിയൊരു പരിഹാസചിരിയോടെ അയാൾ ചോദിച്ചു…

 

അയാളുടെ മുഖം ഒരു കറുത്ത തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്..

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025