Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

പുറത്തും…

 

“”””നീ ചെയ്‌ത തെറ്റ് നീ തന്നെ പരിഹരിക്കുക……. അധർമ്മത്തിനൊപ്പം നിൽക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ നിന്റെ ശിക്ഷ മഹാദേവൻ വിധിക്കും….!”””””

 

സന്യാസി നാഗത്തെ നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു….

 

നാഗം ഇഴഞ്ഞു ജലത്തിലേക്ക് പ്രവേശിച്ചതും ജലം നാഗത്തിന് വഴി മാറി കൊടുത്തു….!

അത് ഇഴഞ്ഞു ത്രികോണ രേഖക്കുളിൽ കയറിയതും അതിന്റെ ചുവന്ന കണ്ണികളുടെ നിറം മാറി….വന്യത വിറ്റൊഴിഞ്ഞു സാധാരണ രീതിയിലേക്ക് അത് മാറി….പ്രിയയുടെ അരികിലേക്ക് ഇഴയുന്തോറും ജലം ഇരുവശത്തേക്കും വിഭജിച്ചു നാഗത്തിന് വഴി ഒരുക്കി….

 

ഒടുവിൽ അത് പ്രിയയുടെ പാദത്തിന് അരികിൽ ചെന്നു നിന്നു…

 

ആ നാഗത്തിന്റെ തന്നെ ദംഷ്ട്രകൾ ഇറങ്ങിയ പാട് അവളുടെ കാൽ പാദത്തിൽ മായാതെ കിടപ്പുണ്ട്…..

 

വിജയ് അൽപ്പം ഭയത്തോടെ ആ നാഗത്തിനെ നോക്കി നിന്നു… എന്നാൽ സന്യാസിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി ആയിരുന്നു നിറഞ്ഞു നിന്നത്…

 

നാഗം പത്തി വിടർത്തി….അതിന്റെ ദംഷ്ട്രകൾ പുറത്തേക്ക് ഊന്തി..ശേഷം പ്രിയയുടെ പാദത്തിലെ മുറിപ്പാടിൽ നാഗം പല്ലുകൾ ഇറക്കി വിഷം തിരികെ വലിച്ചെടുത്തു….

വിജയിക്ക് ആ കാഴ്ച വിശ്വസിക്കാൻ സാധിച്ചില്ല….അവൻ അത്ഭുതത്തോടെ അത് നോക്കി നിന്നു…

 

ഒടുവിൽ അവളുടെ ശരീരത്തിൽ കയറിയ മുഴുവൻ വിഷവും ആ നാഗം തിരികെ വലിച്ചിടുത്തു….ശേഷം വളരെ വേഗത്തിൽ തിരികെ അറവിട്ട് പുറത്തേക്ക് പോയി….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025