Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

 

പ്രിയയുടെ ആത്മാവ് ആ സുവർണ വളയത്തിൽ നിന്നും ഇറങ്ങുന്നത് ചെറു ചിരിയോടെ ആ സന്യാസി നോക്കി ഇരുന്നു… പക്ഷെ പെട്ടന്ന് അവൾ വീണ്ടും തിരികെ ആ വളയത്തിന് ഉള്ളിലേക്ക് കയറി….ആ നിമിഷം വരെയും സന്യാസിയുടെ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന ചിരി മാഞ്ഞു പോയി… അയാൾ പകപ്പോടെ ഒന്നും മനസിലാവാതെ പതറി…

 

അയാൾ വേഗം തന്റെ കൈയിലെ ദണ്ഡ് മുറുക്കി പിടിച്ചു മിഴികൾ ഇറുക്കി അടച്ചു….അയാൾ കണ്ടു മുഖം വ്യക്തമല്ലാത്ത ആ ദുർമന്ത്രവാദി പ്രിയയുടെ ആത്മാവിനെ ആ സമുദ്രത്തിനു നടുവിലെ പാറയിൽ തടഞ്ഞു വെച്ചിരിക്കുന്നത്..… അവളെ കടത്തി വിടാതെ സുവർണവളയത്തിന് മുന്നിൽ ആയി നിൽക്കുകയാണ് അയാൾ..

 

“”””നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല….!”””””

“”ഹ… ഹ….ഹ… ഹ… “”

മന്ത്രവാദി അവളെ നോക്കി ക്രൂരമായി പറഞ്ഞു ഉച്ചത്തിൽ അട്ടഹാസിച്ചു…

സന്യാസി മിഴികൾ തുറന്നു അയാളുടെ മുഖം ആകമാനം പരിഭ്രമം കൊണ്ട് നിറഞ്ഞു…

 

“””എന്താ… എന്താ സാമി “”””

 

വിജയ് വേവലാതിയോടെ ചോദിച്ചു…

 

“””ദുർമുർത്തിയെ സേവിക്കുന്ന മന്ത്രവാദി പ്രിയയുടെ ആത്മാവിനെ തടഞ്ഞു വെച്ചിരിക്കുകയാണ്… “”””

 

സന്യാസി പറഞ്ഞത് കേട്ട് വിജയ് അസ്വസ്ഥനായി….അവന്റെ മിഴികൾ നിറഞ്ഞു…

 

“”””ഇനി… എന്താ ചെയ്യുക….സാമി എങ്ങിനെയെങ്കിലും എന്റെ ശ്രീക്കുട്ടിയെ രക്ഷിക്കണം….പകരം എന്റെ ജീവൻ പോലും നൽകാൻ ഞാൻ ഒരുക്കമാണ്… “”””

 

വിജയ് പതർച്ചയോടെ അയാളോട് പറഞ്ഞു…

സന്യാസി വിജയിനെ സൂക്ഷിച്ചു നോക്കി… തിരിച്ചു അവൻ അയാളെ പ്രതീക്ഷയോടെ നോക്കി…

പെട്ടന്ന് സന്യാസി തന്റെ കൈയിലെ ദണ്ഡ് കൊണ്ട് അവന്റെ ഹൃദയത്തിൽ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025