Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

 

വിജയ് എല്ലാവരോടുമായി പറഞ്ഞു… വിജയ് അവസാനം പറഞ്ഞത് കേട്ട് പ്രിയയുടെ മുഖം ചെന്താമരപോലെ വിടർന്നു…

“””ആ സാമി എന്റെ ആത്മാവിനെ എന്റെ ശരീരത്തിൽ നിന്നും വേർപെടുത്തി ആ രണ്ട് സ്ത്രീകളുടെ അരികിലേക്ക് പറഞ്ഞയച്ചു… എന്റെ ആത്മാവ് അവരുമായി ബന്ധപെട്ടു… പക്ഷെ ആത്മാവ് തിരികെ എന്റെ ദേഹത്തേക്ക് കയറുമ്പോൾ അവർ ആരാ.. അവരുമായി എന്തൊക്കെ നടന്നു എന്നൊന്നും എന്റെ ഓർമ്മയിൽ കാണില്ല… എന്ന് അദ്ദേഹം പറഞ്ഞു… അത് പോലെ തന്നെ സംഭവിച്ചു… പിന്നെ ഒന്നുകൂടി ശ്രീക്കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചത് ഒരു മനുഷ്യൻ ആണ്….അയാളുടെ ഉദ്ദേശമോ ഒന്നും തന്നെ സാമി ഞങ്ങളോട് പറഞ്ഞില്ല പക്ഷെ ഒന്ന് പറഞ്ഞു അയാൾക്കുള്ള ശിക്ഷ ലഭിച്ചു കഴിഞ്ഞു… എന്ന് …””””””

 

വിജയ് പറഞ്ഞു നിർത്തി…..

എല്ലാവരുടെ മുഖത്തും ആശ്വാസം നിറഞ്ഞു… ഊർമിള പ്രിയയെ കൈകൾ കൊണ്ട് ഒന്നുകൂടി മുറുക്കികെട്ടിപിടിച്ചു… അത് കണ്ടതും വിജയ്ക്ക് കുശുമ്പ് കയറി… അവൻ ഇന്ദുമതിയുടെ വയറിലേക്ക് മുഖം അമർത്തി അവരുടെ അരയിലൂടെ കെട്ടിപിടിച്ചു കിടന്നു…

 

അവന്റെ മുഖം സാരിയുടെ മുകളിലൂടെ വയറിൽ അമർന്നതും ഇന്ദുവിന്റെ തുടയിടുക്കിൽ നനവ് പടർന്നു തുടങ്ങി…

ഒപ്പം അവൾ വിജയ് പറഞ്ഞത് ഒന്നുകൂടി ഓർത്തു….

 

“””ഇന്നലെ അപ്പൊ കണ്ടത് സ്വപ്നം അല്ല… അച്ചു തന്നെ ആയിരുന്നു അത് പക്ഷെ അവന്റെ ആത്മാവ് ആണെന്ന് മാത്രം… അത് പോലെ തിരികെ ആത്മാവ് അവന്റെ ശരീരത്തിൽ കയറുമ്പോൾ കഴിഞ്ഞത് ഒന്നും അവൻ ഓർമയുണ്ടാവില്ല അതുകൊണ്ടായിരിക്കും അച്ചു സാധാരണ പോലെ എന്നോട് പ്രെരുമാറുന്നത്….ആ രണ്ട് സ്ത്രീകളിൽ ഒരാൾ ഞാൻ ആണെങ്കിൽ മറ്റേത് ആരായിരിക്കും…? “”””

 

കാറ്റിൽ പിടിവിട്ട് ഉയർന്നു പൊന്തിയ പട്ടം പോലെയായിരുന്നു ഇന്ദുവിന്റെ മനസ്സ്.. ചോദ്യങ്ങളും ഉത്തരങ്ങളും അത് തമ്മിൽ കൂട്ടിയും കുറച്ചും അവളുടെ മനസ്സിൽ ഒത്തിരി ആശങ്കകൾ നിറഞ്ഞു….

 

“”””എന്തൊക്കെയാ ഇന്നലെ സംഭവിച്ചത്… ഹോ… ഓർക്കുമ്പോൾ തന്നെ ശരീരം വിറക്കുവാ… “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025