Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

അവളുടെ ഉരുണ്ട മാമ്പഴങ്ങൾ കടും നീല ബ്ലൗസിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു.. മാറിനെ ചുംബിച്ചു താഴേക്ക് ഊർന്ന് കിടക്കുന്ന തങ്ക താലിമാലയും… ഒപ്പം അവളുടെ വെൺനിറമാർന്ന അണിവയറും… അതിലെ പൊക്കിൾ ചുഴിയും… ഒപ്പം അവളുടെ കുസൃതി നിറഞ്ഞ നോട്ടവും… തുടുത്ത കവിളിലെ നുഴക്കുഴിയിൽ നിറയുന്ന നാണവും….എല്ലാം കൂടി കണ്ടപ്പോൾ വിജയ്ക്ക് സഹിക്കാൻ പറ്റിയില്ല…

 

അവൻ അവളെ വലിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു ശേഷം അവളെ ഇറുക്കിയണച്ചു… അവർ ഇരുവരും പരസ്പരം മിഴികളിൽ തന്നെ നോക്കി മൗനമായി സംസാരിച്ചു…

 

“””എന്ന നമുക്ക് കെടന്നാലോ… “””

 

വിജയ് അവളുടെ മൂക്കിൻ തുമ്പിൽ ചുംബിച്ചുകൊണ് ചോദിച്ചു…

 

“”””ങ്ങും… “”””

 

അവൾ സമ്മതം മൂളി…

 

വിജയ് ബെഡിലേക്ക് കിടന്ന ശേഷം അവളെ തന്റെ മാറോട് ചേർത്ത് പിടിച്ചു…

അവന്റെ ഹൃദയതാളവും കേട്ട് അവൾ അവനോട് പറ്റിച്ചേർന്ന് കിടന്നു…

 

“””അച്ചേട്ടാ… “”””

 

അല്പനേരത്തിനു ശേഷം പ്രിയ മെല്ലെ അവനെ വിളിച്ചു.

 

“”””എന്താ വാവച്ചി…?””””

 

അവൻ മുഖം ഉയർത്തി ചോദിച്ചു.

 

“””””ഐ ലവ് യൂ….””””

 

അതും പറഞ്ഞു അവൾ അവന്റെ ചുണ്ടിൽ ചുംബിച്ചു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025