Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

ഊർമിള പ്രിയയുടെ മൂർദ്ധാവിൽ തലോടികൊണ്ട് പറഞ്ഞു….

അവരുടെ മനസ്സിൽ ചലനമറ്റ് കിടക്കുന്ന പ്രിയയുടെ രൂപം ആയിരുന്നു…

 

“”””ഏട്ടത്തിയുടെ കിടപ്പും ഏട്ടന്റെ കരച്ചിലും എല്ലാം കൂടി കണ്ടപ്പോ… എന്റെ കണ്ണിലോട്ട് ഇരുട്ട് കയറും പോലെ ആയിരുന്നു….ഏട്ടത്തിയെ പിന്നെ ഏട്ടന്റെ ഒപ്പം കാണും വരെ എന്റെ പ്രാർത്ഥന എല്ലാം ഒരു സ്വപ്നം ആവണേയെന്നായിരുന്നു… “”””

 

വർഷ പ്രിയയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു… ഒപ്പം അവളുടെ കവിളിൽ വർഷ ചുണ്ടുകൾ അമർത്തി ചുംബിച്ചു.

 

“”””പ്രിയമോളിലിങ്കി അച്ചുവിന്റെ അവസ്ഥ ആലോചിച്ചപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പ് നിലച്ചു “”””

 

ഇന്ദുമതിയും അവളുടെ ആ നേരത്തെ മാനസിക അവസ്ഥ വ്യക്തമാക്കി…

ഇതേ സമയം വിജയ് ഇന്ദുവിന്റെ വയറിൽ മുഖം അമർത്തി ഉറക്കം പിടിച്ചിരുന്നു… പ്രിയയുടെ കാര്യവും മറിച്ചല്ല… രണ്ട് പേരും മെല്ലെ നിദ്രയിലേക്ക് കൂപ്പുക്കുത്തി..

വിജയുടെ ചൂട് നിശ്വാസവും അവന്റെ സാമിപ്യവും ഇന്ദുവിൽ വികാരം കത്തി കയറി….

എല്ലാവരും കുറെ അധികം നേരം ആ മുറിയിൽ തന്നെ ഒത്തുകൂടി….

 

>>>>>>>>>><<<<<<<<<<<

 

അന്ന് ഉച്ചയോടെ അടുത്താണ് സീത ഇല്ലിക്കലിൽ എത്തിയത്…

കഴിഞ്ഞ രാത്രി മുതൽ നടന്നതൊക്കെ എല്ലാവരും സീതയോട് പറഞ്ഞു… കേൾക്കുന്ന ആരും തന്നെ അതൊന്നും വിശ്വസിക്കില്ലായിരുന്നു പക്ഷെ എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ സീതക്ക് അത് വിശ്വസിക്കാതെ ഇരിക്കാൻ തരമില്ലായിരുന്നു…

ഒടുവിൽ വിജയുടെ മുജ്ജന്മത്തിലെ സ്ത്രീകളുടെ കാര്യം കൂടി അറിഞ്ഞപ്പോൾ ഇന്ദുവിനു ഉണ്ടായ അതെ ആശങ്കകൾ കൊണ്ട് നിറഞ്ഞു… അത് പോലെ

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025