Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

 

“””ഏട്ടൻ.. എന്നുമ്പറയും പോലെ… ന്നെ വിട്ടേങ്ങോട്ടുമ്പോവില്ലെന്ന് നിക്കിപ്പോ ഉറപ്പായി… മരണത്തീനുപ്പോലും…ന്നെവിട്ടുക്കൊടുത്തില്ലല്ലോ…””””

 

അവൾ മിഴികൾ നിറച്ചു അവനെ നോക്കി ഇടർച്ചയോടെ പറഞ്ഞു…

 

“””ഞാൻ എന്നും പറയും പോലെ… നീ എന്റെ ജീവൻ അല്ലെ വാവച്ചി….ഇനിയൊന്നും പറയണ്ട… നമ്മുക്ക് ഒറങ്ങാം…””””

 

അവൻ അവളുടെ നെറ്റിത്തടത്തിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു… ശേഷം അവളെ കെട്ടിപിടിച്ചു മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു….അവൾ അപ്പോഴും അവന്റെ മാറിൽ കാതുകൾ അമർത്തി അവന്റെ ഹൃദയതാളം ശ്രവിക്കുകയാണ്… എപ്പോഴോ അവളും മെല്ലെ നിദ്രപ്രാപിച്ചു…

 

 

>>>>>>>>>>><<<<<<<<<<<<

 

ഇല്ലിക്കലിലെ എല്ലാവരും കൂടി കുടുംബക്ഷേത്രത്തിൽ പോയി വിജയുടെയും പ്രിയയുടെയും പേരിൽ വഴിപാട് കഴിഞ്ഞു തിരികെ ഇല്ലിക്കലിൽ മടങ്ങി എത്തുമ്പോൾ ആണ് മുറ്റത്ത് ഒരു കാർ കിടക്കുന്നത് കാണുന്നത്….

 

കാർ നിർത്തി എല്ലാവരും പുറത്തേക്ക് ഇറങ്ങി…

പരിചയം ഇല്ലാത്ത കാർ കണ്ടതും എല്ലാവരും പരസ്പരം സംശയഭാവത്തോടെ നോക്കി…

പെട്ടന്ന് കാറിന്റെ പുറകിലെ ഡോർ തുറന്ന് വള്ളിയങ്കാട്ട് വലിയ തുരുമേനി പുറത്തേക്ക് ഇറങ്ങി..

 

അദ്ദേഹത്തെ കണ്ടതും ഗോവിന്ദനും ശേഖരനും വിനയത്തോടെ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു…

 

“”””ആരാ ഏട്ടത്തി ഇത്..? “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025