Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 16

അതെ നിമിഷം തന്നെ ആരോ മുൻക്കൂട്ടി നിശ്ചയിച്ചത് പോലെ സീതയുടെ ഫോൺ റിംഗ് ചെയ്തു… അവൾ കോൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു…

 

ആദ്യം സീതയുടെ മറുപടി മൂളലും മറ്റുമായിരുന്നു പക്ഷെ അവസാനം ഫോൺ കോൾ അവൾ അവസാനിപ്പിച്ചത് ഒരു പൊട്ടികരച്ചിലൂടെയാണ്..

 

“”””എന്താ മോളെ….എന്താ പ്രശ്നം….””””

 

“”””ചേച്ചിയെന്തിനാ കരയുന്നെ…?””””

 

“”””മോള് കാര്യം പറ… “”””

 

സീതയുടെ കരച്ചിൽ കണ്ട് എല്ലാവരും അവളോടായി തിരക്കി പക്ഷെ മറുപടി പറയാതെ വിജയുടെ മാറിൽ വീണ് പൊട്ടികരഞ്ഞു….

 

 

“”””ഭർത്താവ് മരിച്ചു അല്ലെ…?””””

 

 

ഒരു ഭാവവ്യതാസവും ഇല്ല സാധാരണ രീതിയിൽ വലിയ തിരുമേനി പൊട്ടികരഞ്ഞു നിൽക്കുന്ന സീതയോട് ചോദിച്ചു….അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതും എല്ലാവരും ഞെട്ടിതരിച്ചു കേട്ടത് വിശ്വസിക്കാനാവാതെ എല്ലാവരും അദ്ദേഹത്തെ പകച്ചു നോക്കി…

 

 

“”””അതവൻ ഇരന്നുവാങ്ങിയ മരണം ആണ്…!.”””””

 

വലിയ തിരുമേനിയുടെ രോഷം മുഴുവൻ ആ വാക്കുകളിൽ ഉണ്ടായിരുന്നു…

 

 

“”””തിരുമേനി എന്തൊക്കെയാ ഈ പറയുന്നേ…?? “”””

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025