Kambikuttan Malayalam

Sex stories Kambikuttan kambikathakal

അപൂർവ ജാതകം 6

കിതച്ചുകൊണ്ട് പ്രിയയുടെ അടുത്തേക്ക് വന്ന വിജയെ പ്രിയ കെട്ടിപിടിച്ചു കരഞ്ഞു….

“അച്ചേട്ടാ…… എന്തിനാ…. ന്നോട്… ഇങ്ങനെ…. ന്തിനാ… ന്നെ വിഷമിപ്പിക്കുന്നെ “

അവളുടെ കേശഭാരത്തിൽ തലോടി കൊണ്ട് വിജയ് അവളോട്‌ ചോദിച്ചു.

“ഇപ്പൊ എന്താ ഉണ്ടായേ…. ഇങ്ങനെ ഒക്കെ പറയാൻ “

അവന്റെ മാറിൽ ചേർന്നു നിന്ന് കൊണ്ട് തന്നെ അവൾ മറുപടി നൽകി….

“ഞാൻ….. പേടിച്ചുപോയി…. ഏട്ടനെ കാണാതെ ആയപ്പോ “

“അയ്യെ…. നമ്മൾ മത്സരം വെച്ചതല്ലേ…… “

“മത്സരം ഒന്നും വേണ്ട എന്റെ ഏട്ടൻ തന്നെ ജയിച്ചു……. “

പെട്ടന്ന് ആകാശം ഇരുണ്ടുകൂടി……. ദൂരെ നിന്നെവിടെയോ ഇരുണ്ട കാർമേഘങ്ങൾ ആകാശത്തേക്ക് ഓടിയെത്തി……. നിമിഷനേരത്തിനുള്ളിൽ തന്നെ മഴ പെയ്യാൻ തുടങ്ങി…….

“വാ…… മഴ കൊള്ളണ്ട…… പനി പിടിക്കും “

വിജയുടെ കൈയിൽ പിടിച്ചുവലിച്ചു മുകളിലേക്ക് പടിക്കെട്ടുകൾ കയറികൊണ്ട് പ്രിയ പറഞ്ഞു…… അപ്പോൾ ആണ് അവൻ അവന്റെ ദേഹത്തിൽ നഗ്നത മറക്കാൻ ഒരു ജെട്ടി മാത്രമുള്ളു എന്ന് പ്രിയ കണ്ടത്…….

പക്ഷെ മുഖത്തു ഒരു കുസൃതി ചിരി ഒളിപ്പിച്ചുകൊണ്ട് അവൾ അവന്റെ കൈയും പിടിച്ചു മുകളിലേക്ക് കയറി……

വസ്ത്രങ്ങൾ മാറാൻ ഉള്ള ഒരു സ്ഥലം ഉണ്ടായിരുന്നു ആ കുളത്തിന്റെ മുകളിൽ ആയി…. അവർ അവിടേക്ക് കയറി…

പ്രിയ വേഗം വിജയെ പിടിച്ചു നിർത്തി കൈകൾ കരുതിയ തോർത്ത്‌ എടുത്തു അവന്റെ തല തോർത്താൻ തുടങ്ങി….. ഒരു കൊച്ചു കുട്ടിയെ പോലെ വിജയ് ഒന്നും മിണ്ടാതെ അവൾക്ക് മുന്നിൽ നിന്നും…..

അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചു……. അതിശക്തിയായി കാറ്റും വീശി തുടങ്ങി ….തുള്ളിക്ക് ഒരു കുടം എന്നാ കണക്കെ മഴ ആർത്തുല്ലസിച്ചു പെയ്യുകയാണ്……

കുളത്തിലെ വെള്ളത്തിന്റെ തണുപ്പും കാറ്റും മഴയും എല്ലാം കാരണം വിജയ് നിന്ന് വിറക്കാൻ തുടങ്ങി…..

പെട്ടന്ന് പ്രിയ അവന്റെ മുന്നിൽ ഇരുന്നു കൊണ്ട് അവന്റെ ദേഹത്തു അവശേഷിക്കുന്നു ആ ജെട്ടി കൂടി ഊരി മാറ്റി…….. അവനിൽ നാണം നിലാവ് പോലെ തെളിഞ്ഞു വന്നു…… പക്ഷെ പ്രിയ പെട്ടന്ന് തന്നെ ഒരു മുണ്ട് അവന് നൽകി……

“അച്ചോടാ ഒരു നാണം നോക്കിയേ….. ഈ ആളാണ് പറമ്പിൽ വെച്ചു പാപ്പം കുച്ചനം എന്ന് പറഞ്ഞു അത്രയും ഒക്കെ ചെയ്‌തത്‌ “

ഒരു കുസൃതി ചിരിയോടെ പ്രിയ വിജയോട് പറഞ്ഞു….

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025