Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിയുടെ വീട്ടിൽ 4

മോള് പോയി എന്തെങ്കിലും കഴിക്ക്… ഇന്ന് വന്നതേ ഉള്ളു….

റസിയ.വേണ്ട ആന്റി… ഞാൻ പോയി ഒന്ന് കിടക്കട്ടെ…..

എന്നും പറഞ്ഞു അവൾ റൂമിലേക്ക് പോവും മുമ്പ് മറിയാമ്മയോട് ഫോൺ ചോദിച്ചു…. റസിയയുടെ കയ്യിൽ ഫോൺ ഉണ്ടങ്കിലും സിം വർക്ക്‌ ആവാത്തതിനാൽ ആണ് മറിയാമ്മയോട് ഫോൺ ചോദിച്ചത്…..

അവൾ ഫോൺ വാങ്ങി… നേരെ റൂമിലേക്ക് ചെന്നു….. അവൾ ഡ്രസ്സ്‌ ഒക്കെ മാറി ഒരു നൈറ്റി ഇട്ടു…. എന്നിട്ട് നാട്ടിലുള്ള അനിയത്തിയെ വിളിച്ചു…. താൻ ഇവിടെ വന്നിട്ട് ഇത്ര നേരം ആയിട്ടും അവരെ വിളിച്ചില്ലല്ലോ…. അങ്ങനെ ഒരു 10 മിനുട്ട് ഓളം അവർ സംസാരിച്ചു….. എന്നിട്ട് അവൾ ഫോൺ കട്ട്‌ ചെയ്തു…. അവൾ തലയിണ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അടുക്കളയുടെ ഭാഗത്തു നിന്നും ഒരു ഒച്ച കേട്ടു….

ഞാൻ വേഗം അവിടേക്ക് ഓടിച്ചെന്നു….

ഒരു 95 kg ഭാരം ഉള്ള ഭീമൻ പോത്ത് പോലുളളരു പെണ്ണുമ്പിള്ള…..

ഒരു 6 അടി പൊക്കവും അതിന് ഒത്ത തടിയും…. കണ്ടിട്ട് തന്നെ പേടി ആകുന്നു…

ആ തടിച്ചി പെണ്ണുമ്പിള്ള സുല്ഫതിനെ അറബിയിൽ എന്തൊക്കെയോ പറയുണ്ടായിരുന്നു…. എനിക്ക് ഒന്നും മനസിലായില്ല അവരുടെ സംസാരം…

തടിച്ചി വളരെ ദേഷ്യത്തിൽ ആയിരുന്നു…. അവരുടെ ആ മുഖ ഭാവം കാണ്ടാൽ അറിയാം….

കുറച്ചു സമയത്തെ പരാക്രമത്തിന് ശേഷം അവൾ ഒന്ന് അടങ്ങി….
എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി….

ആ നടത്തതിന് ഇടയിൽ അവൾ എന്നെ നോക്കി കണ്ണ് കൊണ്ട് ഉള്ളിലെ കോപം മൊത്തം എനിക്ക് കാണിച്ചു തന്നു….

അടുത്ത സെക്കൻഡിൽ…

ട്ടപ്പേ….. ട്ടപ്പേ…..

സുല്ഫത്തിന്റെ മോന്തക്ക് ഇട്ട് ആ പെണ്ണുമ്പിള്ള കൊടുത്തു…..

വൈകുന്നേരം സ്റ്റെല്ല കാണിച്ച അതെ രീതി സുല്ഫതും കാണിച്ചു…. അവൾ തല കുനിച്ചു നിൽക്കുന്നതല്ലാതെ…. കരയുന്നില്ല….

ആ തടിച്ചി അടിച്ചതിന്റെ പാട് സുല്ഫത്തിന്റെ മുഖത്ത് കാണാമായിരുന്നു…..

എന്നിട്ട് അവളെയും കൊണ്ട് ആ തടിച്ചി അവിടെ നിന്നും പോയി….

ഞാൻ അപ്പോൾ ചിന്തിച്ചു…. ഇനി സ്റ്റേല്ലയെ ചെയ്ത പോലെ ചെയ്യാൻ ആണോ അവരുടെ പ്ലാൻ…. ആരായിരിക്കും അടുത്ത വരുന്നാൾ…. എന്തിന് ആയിരിക്കും സുല്ഫതിനെ കൊണ്ട് പോയത്…. എന്തിന് അവർ എന്നെ രൂക്ഷമായി നോക്കി…. ഓരോരോ ചിന്തകൾ മനസ്സിൽ വന്നു….

ഞാൻ മറിയാമ്മയോട് ചോദിച്ചു….

റസിയ. ആരാണ് ആ പെണ്ണുമ്പിള്ള… എന്തൊരു അഹങ്കാരം ആ അവൾക്ക്…

മറിയാ. ഒന്ന് പതുക്കെ പറ പെണ്ണെ അവര് കേൾക്കേണ്ട….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025