Kambikuttan Malayalam

Sex stories Kambikuttan kambikathakal

അറബിയുടെ വീട്ടിൽ 4

പ്ലേറ്റിൽ വിളമ്പി കൊടുത്തു…. ഷെയ്ഖ് വളരെ മാന്യമായി ആണ് എന്നോട് പെരുമാറിയത്…എന്നോട് കുറെ സംസാരിച്ചു…. അപ്പോൾ ജെന്നിഫറും കഴിക്കാൻ വന്നു… അവരും നല്ല രീതിയിൽ പെരുമാറി…. രണ്ട് പേരും ഇന്നലെ കണ്ടേ ആളല്ല…. ആകെ മൊത്തം മാറിയിരിക്കുന്നു…. വളരെ സ്നേഹത്തോടാൻ അവര് രണ്ട് പേരും എന്നോട് മിണ്ടിയത്….. അവര് എന്നോട് അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു….. ഞാൻ പോകാൻ തയ്യാറായില്ലെങ്കിലും അവരുടെ സ്നേഹത്തിനു മുന്നിൽ എനിക്കു തോൽവി സമ്മതിക്കേണ്ടി വന്നു…..

കുട്ടികാലത് എനിക്ക് നഷ്ട്ടപെട്ട സ്നേഹവും വാൽസല്യവും തിരിച്ചു കിട്ടിയത് പോലെ എനിക്ക് തോന്നി….

ഞാൻ അവരെ ഉപ്പയുടെയും ഉമ്മയുടെയും സ്ഥാനത്തായിരുന്നു കണ്ടത്…..

ഭക്ഷണം കഴിച്ചു ഞാനും ജെന്നിഫർ ഉം കൂടി പാത്രം ഒക്കെ കഴുകി വെച്ചു…..

അത് കഴിഞ്ഞു ജെന്നിഫർ അവിടെ നിന്നും പോയി….

കുറച്ചു കഴിഞ്ഞു മറിയാ റസിയയെ വിളിച്ചോണ്ട് അവളുടെ റൂമിലേക്ക് പോയി…

മറിയാ. ഞാൻ ഇന്നലെ പറഞ്ഞ കാര്യം കേൾക്കേണ്ടേ…..

മ്മ് റസിയ ഒന്ന് മൂളി…

മറിയാ.ഇബ്രാഹിം മിന്റെ ഉപ്പ അവന്റെ 17 മത്തെ വയസ്സിൽ ഹാർട്ട്‌ അറ്റാക്ക് വന്നു മരിച്ചതാണ്…ഇത്ര ഒക്കെ സ്വത്തുക്കൾ ഇനി അവനുള്ളതാണ് എന്ന് അവൻ ചിന്തിച്ചു…. പക്ഷെ ഇനി തന്റെ മുന്നിൽ ഉമ്മ ഉണ്ടല്ലോ എന്നൊരു ചിന്ത വന്നു…..
അവനു പറ്റാവുന്ന പോലെ അവൻ ഉമ്മയെ ഉപദ്രിവിച്ചു കൊണ്ട് ഇരുന്നു ……
ആ സമയത്താണ് അവൻ ഒരു പെണ്ണിനെ കൂട്ടികൊണ്ട് വന്നത്.,… അവനു പറ്റിയ ഒരു പങ്കാളിയെ,…. എല്ലാ തെമ്മാടിത്തരത്തിനും കൂട്ട് നിൽക്കുന്ന ഒരുത്തിയെ…. അങ്ങനെ ഉമ്മയെ ഇല്ലാണ്ട് ആക്കാനുള്ള ഓരോ വഴിയും അവര് ശ്രെമിച്ചു കൊണ്ട് ഇരുന്നു….. പക്ഷെ ദൈവം ആ ഉമ്മയുടെ കൂടെ ആയിരുന്നു…. അവരുടെ ഓരോ ശ്രേമങ്ങളും പരാജയപെട്ടു കൊണ്ട് ഇരുന്നു…. അവസാനം നീണ്ട 15 വർഷം കാത്തിരിക്കേണ്ടി വന്നു…. വിജയം അവരുടെ കൈകളിൽ എത്താൻ….. അതൊരു ആക്‌സിഡന്റ് ആണ്…. അവര് തയ്യാറാക്കിയ പ്ലാൻ…. പക്ഷെ ദൈവം അവരെ വീണ്ടും കൈ ഒഴിഞ്ഞില്ല…. അവരുടെ സ്വത്തുക്കൾ അവരുടെ മരണത്തിനു ശേഷമേ മകൻ ലഭിക്കാൻ പാടുള്ളു എന്ന് ഒരു വില്പത്രത്തിലൂടെ അവര് ആക്‌സിഡന്റ് ആവുന്നതിനു മുമ്പ് തയ്യാറാക്കീരുന്നു….. കോടതിക്ക് ഇതൊരു ആസൂത്രണം ചെയ്ത ആക്‌സിഡന്റ് ആണെന്ന് മനസിലായിരുന്നു,…. അവന്റെ പണത്തിന്റെ പവർ കൊണ്ട് ശിക്ഷ വെറും 5 മാസത്തേക്ക് മാത്രം ആക്കി….. കോടതിക്ക് നല്ല ഭോദ്യം ഉണ്ടായിരുന്നു… ഇനിയും അവരെ അയാൾ ഉപദ്രവിക്കും എന്ന്…. അത് കൊണ്ട് അന്ന് കോടതി നിയോഗിച്ചതായിരുന്നു എന്നെ…. ഒരു ഹോം നേഴ്‌സ് ആയി….. അവര് സ്വാഭാവികം ആയി മരിച്ചാലെ… അവർക്ക് സ്വത്തുക്കൾ കിട്ടുകയുള്ളു… അത് കൊണ്ട് അവർക്ക് എന്നെയും ആ ഉമ്മയെയും രോമംത്തിൽ പോലും തൊടാൻ നീണ്ട 7 വർഷം ആയി കഴിഞ്ഞില്ല…. എന്നോടും ആ ഉമ്മയോടും ഉള്ള ദേഷ്യം ആണ് സ്റ്റേല്ലയോടും സുല്ഫത്തിനോടും കാണിക്കുന്നത്…

റസിയ. അപ്പോൾ എന്നോടും കാണിക്കില്ലേ…

മറിയാ. മിക്കവാറും ഉണ്ടാകില്ല….

റസിയ. അത് എന്താ….

മറിയാ. ഇന്ന് നിങ്ങൾ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിച്ചത് ഞാൻ കണ്ടിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025