Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 8

 

അതുകൊണ്ട് ലോട്ടറി അടിച്ചത് കൊക്കിനാ ചെക്കൻ എല്ലാരേയും കേറി അങ്ങ് ഭരിക്കാൻ തുടങ്ങി.എല്ലാരുടെയും കൂട്ടത്തിൽ അർച്ചന ഇല്ല കേട്ടോ.അർച്ചനയെ കാണുമ്പോൾ ചെറുക്കന് ചെറിയ കൃമി കടി തുടങ്ങും.വലിയ ശല്യം ഒന്നും അല്ല കേട്ടോ നൈസ് ആയി അവൾ അറിയാതെ ആ പൂമേനി കണ്ടു കൊതിക്കും.

മറിയ ഉള്ളപ്പോൾ അവൻ നേരിട്ട് കേറി അർച്ചനയോട് മുട്ടാറില്ല അതിന് അവൾ സമ്മതിക്കില്ല.നേർച്ച കോഴി ആണെങ്കിലും കുറുക്കന്റെ കൈയിൽ നിന്നെങ്കിലും അർച്ചനയെ കാത്തു രക്ഷിക്കാൻ മറിയ ശ്രമിക്കുവാരുന്നു.ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ ഇപ്പൊ കൊക്കിന്റെ കൈയിൽ ആയില്ലേ ഭരണം.

അർച്ചന ഓഫീസിൽ എത്തിയപാടെ ചെക്കൻ ഒന്ന് സ്കാൻ ചെയ്തു.ഓറഞ്ച് വെള്ള ഡിസൈൻ ഉള്ള ചുരിദാർ.ചെറുതായി കണ്ണെഴുതിയിട്ടുണ്ട്.പിന്നേ സ്ഥിരം കുഞ്ഞി പൊട്ട്.മുഖത്തു മനോഹരമായ ഒരു ചിരി.മുടി വിടർത്തി ഇട്ടിരിക്കുന്നു.ശരീരത്തിന്റെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ കടഞ്ഞെടുത്ത അരക്കെട്ട്.ഒതുങ്ങിയ വയർ.ആർക്കും പിടിച്ച് ഉടക്കാൻ തോന്നുന്ന മുലകൾ.തുടുത്തു വീങ്ങിയ ചന്തി പന്തുകൾ.

ആരുടേയും കൺട്രോൾ പോകും അത് തീർച്ച.ആ ഓഫീസിൽ മറ്റു പുരുഷന്മാർ ഒന്നും അവളെ മോശരീതിയിൽ കണ്ടിട്ടില്ല.ആദ്യം ഒരു കൊതി തോന്നിയിരിക്കാം പക്ഷെ അവളോട് സംസാരിച്ചു അൽപ്പം ഫ്രണ്ട്‌ലി ആയാപ്പോൾ ആ ഒരു ചിന്ത പലരുടെയും മനസ്സിൽ നിന്നു ഇല്ലാതായി പോയി.ആ കൂട്ടത്തിൽ ഒരിക്കലും കൊക്കും ദേവനും ഇല്ല കേട്ടോ.

കൊക്കിനു കാമം കൂടിയിട്ടേ ഉള്ളു ദേവന്റെ കാര്യം കണ്ടു തന്നെ അറിയണം.കൊക്കിന്റ കാമം എന്ന് കേട്ട് ആരും തെറ്റ് ധരിക്കരുത്.സ്വന്തമായി ചെയ്യുമ്പോൾ കിട്ടുന്ന സുഖം അല്ല അവനു വേണ്ടത്.അവൻ ആഗ്രഹിക്കുന്നവരെയോ അല്ലങ്കിൽ അവന്റെ വേണ്ടപ്പെട്ടവരെയോ അന്യ പുരുഷന്മാർ കളിക്കുന്നത് കാണുന്നതാ അവന്റ ലഹരി.
ഓരോത്തർക്കും ഓരോ പ്രാന്ത് അല്ലാതെ എന്താ ഇതിനൊക്കെ പറയുന്നെ.

“ഗുഡ് മോർണിംഗ് ചേച്ചി ”
അർച്ചനയുടെ ഓപ്പൺ ക്യാബിനിലേക്ക് കൊക്ക് വന്നിരുന്നു

“ഗുഡ് മോർണിംഗ് സർ”
അർച്ചന ഒരു പുഞ്ചിരി പാസ്സാക്കി

“ചേച്ചിയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുത് എന്ന്.കൊക്ക് അതുമതി ”

“അയ്യോ അതൊന്നും വേണ്ടാ.സർ എന്നാവുമ്പോ ഒരു വെയിറ്റ് ഒക്കെ ഉണ്ടന്നെ ”

“ഞാൻ എന്റെ ഈ ചേച്ചിടെ അനിയൻ കുട്ടൻ അല്ലെ.പിന്നെന്താ അങ്ങനെ വിളിച്ചാൽ ”

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025