Kambikuttan Malayalam

Sex stories Kambikuttan kambikathakal

അരളി പൂവ് 8

‘ഇവളെ വിട്ടു കളയില്ല …മതിവരുവോളം അനുഭവിക്കണം എനിക്ക് ‘
ദേവൻ മനസ്സിൽ കുറിച്ചിട്ടു

പാവം അർച്ചന ഇതൊന്നും അറിയാതെ പരിഭ്രമിച്ചു ഇരിക്കുകയാണ്.വിയർപ്പു കണം അവളുടെ കഴുത്തിലും പ്രതിഫലിച്ചു നിന്നു.

“മം ഓക്കേ .ഗുഡ് വർക്ക് അർച്ചന”

“താങ്ക് യു സർ”
അവൾക്കു ആശ്വാസമായി.

“ഓക്കേ .യു ക്യാൻ ലീവ്”

“സർ ”
അർച്ചന എഴുനേൽക്കാൻ തുടങ്ങി.

“ഇപ്പൊ ബസ് ഉണ്ടോ..?
എങ്ങനെയാ പോകുന്നെ..?”

“ബസ് ഉണ്ട് സർ കുഴപ്പം ഇല്ല”

“എങ്കിൽ ഓക്കേ ”
അപ്പോഴും ദേവന്റെ മുഖത്തു ഗൗരവം തന്നെ നിഴലാടി.

അർച്ചന തിരിച്ചു നടന്നു ക്യാമ്പിന്റെ ഡോർ തുറക്കാനും

“അതേ അർച്ചനെ…”
ദേവന്റെ വിളി വന്നു

“എന്താ സർ ..?”

“താൻ ഏതോ ഗന്ധർവനെ ഒക്കെ അന്വേഷിച്ചെന്നു ഞാൻ അറിഞ്ഞു ”

ഇത് കേട്ടതും അർച്ചനയുടെ റിലേ പോയി അവളാകെ നിന്നു പരുങ്ങി.

“മന്ത്രവാദം വെല്ലോം വശമുണ്ടോ .അതോ താൻ ഇനി യക്ഷി വെല്ലോം ആണൊ ..അല്ല ഗന്ധർവനെ കുറിച്ച് അന്വേഷിച്ചോണ്ട് ചോദിച്ചതാ .?
ദേവൻ ഒന്ന് പുഞ്ചിരിച്ചു

“അയ്യോ സർ ..ഞാൻ ..വെറുതെ ..”

“മതി മതി പരുങ്ങണ്ട.വീട്ടിൽ മോൻ ഒറ്റക്കല്ലേ ഉള്ളു.സന്ധ്യക്ക് മുന്നേ വിട്ടോ”

അർച്ചന ചമ്മിയ ഒരു ചിരി പാസാക്കി

“പിന്നേ വീട്ടിൽ ചെന്നാൽ എത്തിയെന്ന് ഒന്ന് അറിയിക്കണം.എന്റെ നമ്പർ ഉണ്ടല്ലോ എല്ലേ ”

“മം ഉണ്ട് സർ”

“മെസ്സേജ് ചെയ്താൽ മതി.വാട്സ്ആപ്പ് വേണ്ടാ കേട്ടോ ടെസ്റ്റ് മതി.ഇപ്പൊ ഗന്ധർവ്വൻമാരുടെ മെയിൻ ഏരിയ വാട്സ്ആപ്പ് ആണ്.”

“മം ”
അർച്ചന ഒന്ന് മൂളി.

“എങ്കിൽ വിട്ടോ ”

പിന്നേ അർച്ചന അവിടെ നിന്നില്ല അപ്പോൾ തന്നെ ഓടി.ബസിൽ പോകുമ്പോഴൊക്കെ അവൾ അത് പിന്നെയും പിന്നെയും ഓർത്തു .

“പട്ടി മറിയ അവൾ എല്ലാം സാറിനോട് പോയി പറഞ്ഞു.ഈശ്വരാ എന്റെ മാനം പോയി.ഞാൻ ഇതുപോലെ ചമ്മിയിട്ടില്ല”
അവൾ സ്വയം പറഞ്ഞു.

 

The Author

ആദി 007

ചുമ്മാ ഓരോരോ നേരം പോക്ക് 😝
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025