അവൾ : അപ്പൊ ഇപ്പോഴത്തെ ആശ തീർന്നാൽ ഈ പറയുന്ന ആശാ ബീഗത്തിനെ വേണ്ട. ആശ തീർക്കാനായി മതി അല്ലെ ( ഒരു ആങ്ക്രി സ്മൈലി)
ഞാൻ : ഇപ്പോഴത്തെ ആശ തീർന്നാൽ അപ്പോൾ തന്നെ വീണ്ടും ആശ കേറില്ലേ, അത്രക്ക് ഹോട്ട് അല്ലെ ആശാമ്മേ നീ.
അവൾ : പുകഴ്ത്തണ്ട
ഞാൻ : എന്തിനാടോ പുകഴ്ത്തുന്നെ , പറയുന്നത് സത്യമാണോ എന്ന് ഭാവിയിൽനമ്മുക്ക് കാണാം
അവൾ : അപ്പോൾ ഭാവിയിൽ എന്തൊക്കെയോ നടക്കും എന്ന് അങ്ങ് തീരുമാനിച്ചോ
ഞാൻ : ഉറപ്പല്ലേ , ഇന്നലെ 10 മിനിറ്റ് കിട്ടിയപ്പോൾ അത്രേമൊക്കെ നടന്നെങ്കിൽ ഇത്തിരി കൂടുതൽ സമയം കിട്ടിയാൽ എന്തല്ലാം നടക്കും
അവൾ: അയ്യടാ, മനപ്പായസം ഉണ്ട് ഇരിക്കത്തെ ഉള്ളു.
ഞാൻ : കാണാം
അവൾ : സ്മൈലി
ഞാൻ : സെറ്റ് സാരി ഉണ്ടോ നിനക്ക്
അവൾ : എന്നാത്തിനാ
ഞാൻ : അതിൽ എങ്ങാനുണ്ടെന്നു കാണാൻ .
അവൾ : എന്നെ കൊണ്ടെങ്ങും വയ്യ വാരി ചുറ്റാൻ
ഞാൻ : ഒരു കാമുകൻ ആവശ്യപ്പെട്ടാൽ അത് പോലും ചെയ്യില്ലേ ദുഷ്ട, പ്ളീസ് ഡീ
അവൾ : കാമുകനോ , ആര്
ഞാൻ : കാമുകൻ അല്ലെ, പിന്നെ എന്തിനാ ഇന്നലെ ഉമ്മ തന്നത്.
അവൾ : അപ്പോൾ കാമുകൻ ആണെന്ന് ഉറപ്പിച്ചു അല്ലെ. കൂട്ടുകാരന്റെ ഭാര്യ ആണെന്ന് മറക്കണ്ട
ഞാൻ : അതോർമിപ്പിച്ചു മൂഡ് കളയല്ലേ പൊന്നേ. അതാണ് ആകെ ഉള്ള ഒരു ഗിൽറ്റ് ഫീൽ .
അവൾ : ഓക്കേ മൂഡ് കളയണ്ട , കാമുകൻ ആയി ഞാൻ അംഗീകരിച്ചു പോരെ
ഞാൻ : എങ്കിൽ പ്രിയ കാമുകി സെറ്റ് സാരി ഉടുത്തൊന്നു വാ
അവൾ : സാരി ഉടുത്തു നിക്കുമ്പോൾ ആകും ഇക്ക കേറി വരുന്നത് , ആകെ പെട്ട് പോകും. എന്തിനാ ഉടുത്തതെന്നു ചോദിക്കില്ലേ
