Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1

 

അവൾ ഒരു ലൈക് സ്റ്റിക്കർ ഇട്ടു

 

റൂമിലെത്തി ഓടിചെന്ന് ഫ്രഷ്അപ്പ്  ആയിട്ട് ഫോണെടുത്തു അവൾ വെറുതെ കുറെ സ്മൈലി ഇട്ടേക്കുന്നു

 

ഞാൻ: ” എന്തിനാ പണ്ടാരമേ ഇങ്ങനെ ഫോൺ മുഴുവൻ സെയിം സ്റ്റിക്കർ അയച്ചു കയറ്റുന്നത്”

 

അവൾ : ജസ്റ്റ് ഫോർ എ രസം

 

ഞാൻ: ജസ്റ്റ് ഫോർ എ രസത്തിനു വേറെ വഴിയുണ്ട്, ഞാൻ  അങ്ങ് വരട്ടെ

 

അവൾ : കൊന്നിടുവേ പൈത്യക്കാരാ , കൊച്ചുണ്ട്. അവൾ ഇക്ക വരുമ്പോൾ വേണേൽ പറയും അങ്കിൾ വന്നിരുന്നു എന്ന്.

 

ഞാൻ : കൊച്ചില്ലാരുന്നേൽ അപ്പോൾ നടന്നേനെ അല്ലെ ഒരു സ്മൈലിയും

 

അവൾ : ഇല്ല ഒന്നും നടക്കില്ല. ഇപ്പോൾ ഉള്ളതൊക്കെ മതി. തൊടലും പിടിക്കലും ഒക്കെ നടക്കുന്നില്ലേ അത് മതി.

 

ഞാൻ: നീ ബാല്കണിയിലേക്ക് വാ

 

അവൾ : എന്നാത്തിനാ

 

ഞാൻ : നിന്റെ തിരു രൂപം ഒന്ന് കാണാനാടി

 

അവൾ : ബാല്കണിയിൽ നിന്നുള്ള ഈ പഞ്ചാര അടി സേഫ് അല്ല. മറ്റു ബിൽഡിങ്ങിൽ ആരൊക്കെ കാണുന്നുണ്ട് എന്ന് അറിയാൻ പറ്റില്ല

 

ഞാൻ: അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും നമ്മുടെ ആശ തീരും

 

അവൾ : തീരുന്നിടത്തോളം  മതി പൊന്നു മോനെ. ആരേലും അറിഞ്ഞാൽ അത്രേ ഉള്ളു.

 

ഞാൻ: ഇതൊക്കെ ആരറിയാനാടി. ഒരു അവിവാഹിതനെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലരുത് നിനക്ക് ദോഷം കിട്ടും.

 

അവൾ : എങ്കിൽ അവിവാഹിതൻ പോയി പെണ്ണ് കെട്ട്.

 

ഞാൻ: കെട്ടാൻ പോയാൽ നിന്നെ കിട്ടുവോ ഇല്ലല്ലോ. അതാണ് പ്രശ്നം 🙂

 

അവൾ : എന്നെക്കൾ  എത്രയോ നല്ല പെണ്ണിനെ കിട്ടും ചേട്ടായിക്ക്

 

ഞാൻ : നിന്നെക്കാൾ നല്ല പെണ്ണിനെ വേണ്ടാ. നിന്നെ മതി

 

അവൾ : പിന്നെ ഞാൻ ആരാ അപ്സരസ്സോ

 

ഞാൻ : അപ്സരസ് ഒന്നുമല്ല, പക്ഷെ ഞാൻ ഗന്ധർവ്വൻ അല്ലാത്തോണ്ട് അപ്സരസ്സിനെ വേണ്ട നിന്നെ മതി.ഇപ്പോഴത്തെ ആശ തീർക്കാൻ ആശാ ബീഗത്തിനെ  പറ്റൂ. കാരണം ആശ ബീഗം ആണ് ഇപ്പോൾ എനിക്ക് ആശ കേറ്റിയത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025