Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1

 

ഒരു മുന്പരിചയവും ഇല്ലാതിരുന്നിട്ടും വളരെ അടുത്ത സുഹൃത്തിനോടെന്നപോലെ വളരെ ഫ്രീ ആയി ഇരുന്നു സംസാരിക്കുന്ന ആശ എനിക്ക് ഒരു അത്ഭുതമായി . ഡിന്നർ കൂടി കഴിച്ചിട്ട് പോയാൽ മതിയെന്ന നിര്ബന്ധത്തിനുമുന്നിൽ വഴങ്ങി. അവൻറെ ബാത്‌റൂമിൽ കേറി ഞാനും ഫ്രഷ് ആയി. ഞങ്ങളുടെ കൊച്ചുവർത്തമാനം തുടർന്ന് കൊണ്ടിരുന്നു. ഇടക്ക് കുഞ്ഞിന് പാല് കൊടുക്കാൻ പോയ സമയം ഒഴികെ ബാക്കി എല്ലായ്പ്പോഴും അവളും നല്ല ഒരു സുഹൃത്തിനെ പോലെ ഞങ്ങൾക്കൊപ്പം സംസാരിച്ചിരുന്നു.

 

ഷാഹു  ഓർഡർ ചെയ്ത പിസ കഴിച്ചു രണ്ടാളോടും കുട്ടികളോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോളെക്കും ആശ എന്റെ നല്ലൊരു സുഹൃത്തായി മാറിയിരുന്നു. കാമത്തിനൊപ്പം നല്ലൊരു സൗഹൃദവും അവളോട് തോന്നി തുടങ്ങി.

ദിവസവും രാവിലെ ഉണർന്നെഴുനേറ്റു ബാൽക്കണിയിൽ ചെന്ന് അവളുടെ കിച്ചണിലേക്കു നോക്കി നിക്കുമ്പോൾ അവൾ ബാൽക്കണിയിലേക്കു ഇറങ്ങി വരുകയും ഒരു ഗുഡ് മോർണിംഗ് പറയുകയും ചെയ്യുന്നത് ശീലമായി മാറി. അൽമോസ്റ് എല്ലാ ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ നാലഞ്ചു ദിവസം എങ്കിലും അവരുടെ ഫാറ്റിലേക്ക് ഞാൻ പോകുകയോ അവർ എല്ലാരൂടെ എന്റെ റൂമിലേക്ക് വരുകയോ ചെയ്യുന്നത് ശീലമായി മാറി. വീക്കെന്റുകളിൽ ഒരുമിച്ചു കാറിൽ എവിടേക്കെങ്കിലും യാത്ര പുറപ്പെടുക ,ഒരുമിച്ചു ഭക്ഷണം കഴിക്കുക  തുടങ്ങിയ കാര്യങ്ങളിലൂടെ ഞങ്ങൾക്കിടയിലുള്ള അടുപ്പം വർദ്ധിച്ചു.

 

അവരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തട്ടം ഇടാതെ നിക്കുന്ന അവൾ ഷാൾ എടുക്കാൻ പോകുന്നത് ഇല്ലാതെ ആയി. എനിക്ക് മുന്നിൽ തട്ടം അവൾക്ക് ഒരു അവശ്യ വസ്തു അല്ലാതായി. അന്യതാ ബോധം ഇല്ലാത്ത വിധം ആ വീടുമായും അവരുമായും അടുപ്പമായി.സൗഹൃദം വളരുമ്പോളും അവളോടുള്ള കാമം അണയാതെ നിന്നു. അവളെ ഓർത്തു വാണം അടിക്കുന്നത് ആദ്യ കാഴ്ച്ച്മുതൽ തന്നെ നിത്യേന ഉള്ള പരിപാടി ആയി മാറിയിരുന്നു . അടുപ്പം കൂടിയതിനനുസരിച് അതിനുള്ള വഴിമരുന്ന്  അവൾ തന്നെ അറിയാതെ തന്നിരുന്നു. ഒരുമിച്ചിരിക്കുമ്പോൾ അറിയാതെ ഉള്ള കുനിയലിലൂടെ മുന്നിലേക്ക് അനാവൃതമാകുന്ന അവളുടെ മുല ച്ചാലും. ഒരുമിച്ചിരിക്കുമ്പോൾ അശ്രദ്ധമായി ഇരിക്കുന്നതുമൂലം ടോപ് മാറി അനാവൃതമാകുന്ന ലെഗ്ഗിങ്‌സിൽ പൊതിഞ്ഞ തടിച്ച തുടകളുടെ ദൃശ്യവും, ടോപ്പിന്റെ സ്ലിറ്റിനിടയിലൂടെ കാണുന്ന  നഗ്നമായ അവളുടെ ഇടുപ്പും. പാവാടയിലും നെറ്റിയിലും ഇരിക്കുമ്പോൾ കാണാൻ പറ്റുന്ന ഭംഗി ഒത്ത അവളുടെ കാലും , അങ്ങനെ ഓരോ ദിവസവും എന്റെ മന സംപ്ത്രിപ്തിക്ക്  അവളിൽ നിന്നും അവൾ പോലും അറിയാതെ ഓരോ സഹായം ലഭിച്ചു പൊന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025