ഞാൻ ബാൽക്കണിയിലൂടെ അവളെ നോക്കി നിന്ന് കൊണ്ടാണ് മെസ്സേജ് ചെയ്തത്. അവൾ മെസ്സേജ് വായിച്ചു പുഞ്ചിരി തൂകുന്നത് കണ്ടപ്പോൾ എനിക്കും ധൈര്യമായി
അവൾ : പിന്നെ , ഇവിടെ ആർക്കും ഇളക്കം ഒന്നും ഉള്ളതായി എനിക്കറിയില്ല
ഞാൻ : ഞാൻ ബാൽക്കണിയിൽ ഉണ്ട്
അവൾ : ഞാൻ വരണോ ബാൽക്കണിയിൽ
ഞാൻ : വാ, കണ്ടു ചാറ്റ് ചെയ്യാമല്ലോ
അവൾ : അയ്യടാ
ഞാൻ : വാടീ സോറി വാടോ
അവൾ ബാൽക്കണി തുറന്നു ഇറങ്ങുന്നത് കണ്ടു
ഞാൻ : മിടുക്കി
അവൾ : സ്മൈലി
ഞാൻ : ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ
അവൾ : അങ്ങനെ ഒന്നുമില്ല
ഞാൻ: ചാറ്റ് എല്ലാം ഡിലീറ്റ് ആക്കിയേക്കണേ, അവൻ കണ്ടാൽ മോശമാണ്
അവൾ: കൂട്ടുകാരന്റെ ഭാര്യയോട് ചാറ്റ് ചെയ്യുന്നതേ ഉള്ളോ മോശം, വേണ്ടാത്തിടത്തൊക്കെ നോക്കുന്നത് മോശമല്ലേ
ഞാൻ: എന്റെ കൂട്ടുകാരന്റെ ഭാര്യക്ക് വേണ്ടാത്തിടമ് ഇല്ല, എല്ലാം വേണ്ടുന്നിടം ആണ് അതാ നോക്കുന്നെ, നോക്കി ഇല്ലേൽ കളഞ്ഞു പോയാലോ
അവൾ : അയ്യേ വളരെ പഴയ ജോക്ക്
ഞാൻ : ആയിക്കോട്ടെ , പക്ഷെ കൂട്ടുകാരന്റെ ഭാര്യ മനപ്പൂർവം കാണിച്ചുതന്നത് നോക്കിയില്ലേൽ അല്ലെ തെറ്റ്
അവൾ: ( ബാല്കണിയിലൂടെ കള്ളാ ദേഷ്യത്തിൽ എന്നെ നോക്കിയിട്ട്) അയ്യടാ ഒളിച്ചു നോക്കിയിട്ട് ഇപ്പൊ ഞാൻ കാണിച്ചു തന്നു എന്നോ
ഞാൻ: ഞാൻ ഒളിച്ചു നോക്കിയില്ല എന്നൊന്നും പറയില്ല ഞാൻ പക്ഷെ ഇന്നലെ മൂന്നു തവണ ആവശ്യമില്ലാതെ എന്റെ മുന്നിൽ കുനിഞ്ഞത് കാണിക്കാൻ അല്ലെ.
അവൾ: ഇക്ക വന്ന് തോന്നുന്നു ബെൽ അടിക്കുന്നു പോട്ടെ
ഞാൻ : ക്ലിയർ ചാറ്റ് അടിക്കണേ
അവൾ : ഓക്കേ
മനസ്സ് നിറഞ്ഞു. അത് അവരെ ഇല്ലാത്ത ഉന്മേഷം മനസ്സിൽ വന്നു. അവൾ തല്പര കക്ഷിയാണെന്നു മനസിലായി.
