Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3

 

” ഇപ്പൊ നീ ചരക്കല്ലേ ,അതുവിട് ബാക്കി പറ ” അവളുടെ ചുണ്ടിൽ ഒരുമ്മ  നൽകിയിട്ട്  ഞാൻ പറഞ്ഞു.

 

അവൾ പതുക്കെ  നീങ്ങി എന്നിട്ട് എൻറെ മടിയിലേക്ക് കിടന്നു. മുൻപ് ഞാൻ അര വരെ തെറുത്തു വച്ചിരുന്ന നെറ്റി കാല് പൊക്കി വച്ച് അവൾ കിടന്നപ്പോൾ കുറച്ചുകൂടി പുറകോട്ട് നീങ്ങി. അവളുടെ  പർപ്പിൾ പാന്റി കണ്ട ഞാൻ പാന്റിക്ക് മുകളിലൂടെ അവളുടെ പൂറിൽ തടവിക്കൊണ്ടിരുന്നു. അവൾ എന്റെ കയ്യെടുത്തു പാന്റിക്കുള്ളിലൂടെ ഉള്ളിലേക്ക് വച്ചു. അവളുടെ രഹസ്യ രോമങ്ങളിൽ കയ്യോടിച്ചുകൊണ്ട് ഞാൻ അവളുടെ ബാക്കി കഥക്കായി കാതോർത്തു.

 

” ഉം എനിക്ക് 20 വയസ്സായപ്പോൾ ഉപ്പയും മാമയും കൂടി ഞങ്ങളുടെ കല്യാണക്കാര്യം ചർച്ചയിൽ കൊണ്ടുവന്നു, അത് കേട്ട ഞാൻ ഉള്ളിൽ  സന്തോഷം കൊണ്ട് തുള്ളിച്ചാടി, പക്ഷെ വല്യ ആയുസ്സില്ലായിരുന്നു ആ സന്തോഷത്തിന്, ആള് എന്നെ അങ്ങനെ കണ്ടിട്ടില്ലെന്നു, നജ്മയെയും എന്നെയും ആള് ഒരുപോലാ കാണുന്നതെന്ന് പറഞ്ഞു നൈസ് ആയി ഊരി.” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

 

” എന്നിട്ട് ” ഞാൻ ചോദിച്ചു

 

” എന്നിട്ടെന്താ ഉപ്പ അന്ന് സൗദി  ആയിരുന്നു, അവിടെ ഉള്ള സുഹൃത്ത് വഴി ഷാഹു ഇക്കേടെ ആലോചനവന്നു, കല്യാണം നടന്നു, കല്യാണം കഴിഞ്ഞു ഇവിടെ വന്നു ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞപ്പോളേക്കും  ഞാൻ കുറച്ചു തടിച്ചു, കാണാൻ ഇത്തിരി വൃത്തിയും മെനയുമായി , പിന്നെ ഞാൻ ഫാമിലി ഗ്രൂപ്പിൽ ഇടുന്ന എന്റെ ഫോട്ടോയ്‌ക്കെല്ലാം ആള് പേർസണൽ മെസ്സേജ് അയച്ചു അഭിനന്ദനം അറിയിക്കാൻ തുടങ്ങി. അങ്ങനെ വീണ്ടും ഒരു സൗഹൃദം ഉണ്ടായി. അങ്ങനെ ആ സമയം ഞാൻ ആദ്യത്തെ ഗർഭിണി ആയി.ഗർഭിണി ആയപ്പോ ഞാൻ കുക്ക് ചെയ്യുന്ന ഫുഡ് ഒന്നും എനിക്ക് കഴിക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു. നിങ്ങടെ കൂട്ടുകാരനെ അറിയാല്ലോ അടുക്കളയിൽ കേറുന്നത് ഹറാമാണെന്ന പോലെയാ ആളുടെ രീതി, അങ്ങനെ എനിക്ക് ഫുഡ് പറ്റാതായപ്പോൾ ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു ”

” അതെന്താ അങ്ങനെ ആ സമയം ഒക്കെ ഷാഹുവിന്റെ ഉപ്പയും  ഉമ്മയും ഇവിടെ നിങ്ങളുടെ കൂടല്ലേ താമസം, ഉമ്മ ഉണ്ടാക്കുന്ന ഫുഡും നിനക്ക് പറ്റിയില്ലേ ” ഞാൻ ഇടയ്ക്കു കയറി ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025