Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3

 

” ഹും നിങ്ങടെ അയലോക്കക്കാരിയല്ലേ ഉമ്മ എന്നിട്ടും നിങ്ങൾക്ക് അവരുടെ സ്വഭാവം അറിയില്ലേ, അന്ന് ഞാൻ വച്ചുണ്ടാക്കി കൊടുക്കണമായിരുന്നു അവർക്ക് കൂടി, ഫുഡ് വെക്കുമ്പോഴുള്ള സ്മെല് കൊണ്ട് ശർദ്ധിച്ചിട്ട് വന്നു വീണ്ടും ഉണ്ടാക്കി കൊടുക്കണം അല്ലേൽ അന്ന് പട്ടിണിയാരിക്കും എല്ല്ലാരും, ഉപ്പ പാവമായിരുന്നു, ഉപ്പ മരിച്ചു കഴിഞ്ഞപ്പോൾ പിന്നെ ഇവിടെ എൻറെ തലയിൽ ആയിരുന്നു ആയുമ്മയുടെ ഇരിപ്പ്, സഹിക്കാൻ പറ്റാതായപ്പോൾ ഞാൻ തലയിൽ നിന്നും തള്ളി താഴെ ഇട്ടു, ഇങ്ങോട്ട് പറയുന്നതിന് നല്ല മറുപടി അങ്ങോട്ടും കൊടുത്തു. അവസാനം ഇനി ഞാനുമായി ഒരു ബന്ധവും വേണ്ട എന്ന് പറഞ്ഞു അബുദാബിയിൽ മോൾടെ വീട്ടിൽ പോയി നിക്കുവല്ലേ, എന്റെ ഈ ഇളയ കൊച്ചിനെ കാണാൻ പോലും അവർ വന്നില്ല, അത്രക്ക് മൂത്ത സാധനം ആണ് അവർ ” അവൾ പരിവേദനത്തിന്റെ കെട്ടഴിച്ചു.

 

എന്നെ എടുത്തോണ്ട് നടന്നു ചോറ് ഊട്ടിയിട്ടുള്ള ഉമ്മ പണ്ട് അങ്ങനെ ഒന്നുമില്ലായിരുന്നു എന്ന് പറയണം എന്ന് തോന്നിയെങ്കിലും വെറുതെ അവളെ പിണക്കി ഉള്ള കളി കളയണ്ട എന്ന് വച്ച് ഞാൻ പറഞ്ഞു ” അത് വിട് ബാക്കി പറ” എന്നിട്ട്  ഞാൻ പൂറിലെ രോമത്തിൽ  തടവുന്ന കയ്യിലെ ഒരു വിരൽ പൂറിലേക്ക് ഒന്നിറക്കാൻ ശ്രമിച്ചു.

 

” ഓഹ് ” എന്നും പറഞ്ഞു അവൾ ഒന്ന് പിടഞ്ഞു ” അത് വേണ്ട തടവിയാൽ മതി”

 

” ഓക്കേ , നീ ബാക്കി പറ ” അവളുടെ അഭിപ്രായം പോലെ ഉള്ളിലിട്ട വിരൽ മാറ്റി രോമത്തെ തഴുകികൊണ്ട് ഞാൻ പറഞ്ഞു.

 

ആശ: ” അങ്ങനെ ഞാൻ രണ്ടു മാസം ഗർഭം ആകുന്നെന്നു മുന്നേ നാട്ടിലെത്തി , എയർപോർട്ടിൽ വിളിക്കാൻ വന്നത് തന്നെ ആളും എന്റെ ഉമ്മയുമാണ്, ഉപ്പ സൗദിയിൽ ആരുന്നല്ലോ. നല്ല അടുപ്പമായി,ഹോസ്പിറ്റലിൽ ചെക്ക് അപ്പ് ഒക്കെ കൊണ്ടുപോകുന്നത് ഉമ്മക്കൊപ്പം ആളാരുന്നു. ഉമ്മ ടീച്ചർ ആരുന്നല്ലോ, ചിലപ്പോൾ ചെക്കപ്പ് ദിവസം ലീവ് കിട്ടിയില്ലേൽ മറ്റു ആരെയും  വിളിക്കാൻ ആള് സമ്മതിക്കില്ല ഒറ്റക്ക് കൊണ്ടോയിക്കോളാം എന്ന് പറയും. ആൾക്ക്  റിയൽ എസ്റ്റേറ്റും കോൺട്രാക്റ്റിംഗും രാഷ്ട്രീയവുമൊക്കെ ആണ് പണി, അത് കൊണ്ട് ആള് എന്താവശ്യത്തിനും ഫ്രീ ആയി ഉണ്ടായിരുന്നു. ആ സമയത്തെ ആളുടെ നോട്ടവും രീതിയും ഒക്കെ വച്ച് എനിക്ക് മനസ്സിലായിരുന്നു ആളുടെ  എങ്ങോട്ട് ആണെന്ന്.ഉമ്മാക്ക് ആളെ പ്പോലെ  വിശ്വാസം വേറെ ആരെയും ഇല്ലായിരുന്നു  കാരണം കല്യാണം ആലോചിച്ചപ്പോൾ ആള് പറഞ്ഞ കാര്യം തന്നെ പെങ്ങളെ പോലെ ആണെന്ന് .പക്ഷെ എന്നെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി ഉള്ള ആളുടെ പെടാപാട് കാണാൻ എനിക്കും ഇഷ്ടമായിരുന്നു”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025