Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3

 

” കെട്ടാൻ പറഞ്ഞപ്പോ കെട്ടാതെ പിന്നെ ഇമ്പ്രെസ്സ് ചെയ്യിക്കേണ്ടി വന്ന ഗതികേട് ” എന്നും പറഞ്ഞു ഞാൻ ചിരിച്ചു.

 

അവളും ചിരിച്ചുകൊണ്ട് തുടർന്ന് പറഞ്ഞു ” പിന്നെ കുഞ്ഞുന്നാളിലേ മനസ്സിൽ ആദ്യമായി കേറിയ ആളായതുകൊണ്ടാകും എനിക്കും ആളോട് ഒരു ചെറിയ സോഫ്റ്റ് കോർണർ ഉണ്ടരുന്നു. പിന്നെ ഉമ്മയില്ലാത്തപ്പോൾ ഒറ്റക്കുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോക്കും , ഉമ്മ  ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ എനിക്ക് ഓക്കേ ആണോ എന്ന് അന്വേഷിച്ചു ഇടക്ക് വരുമ്പോൾ ഉള്ള  കയറിങ്ങും എല്ലാമായപ്പോൾ ആളുടെ നോട്ടവും മറ്റും ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി.ഞാൻ കൂടുതൽ അടുപ്പം കാണിച്ചു തുടങ്ങി. എന്റെ മാറ്റം ആൾക്കും മനസിലായിത്തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. അടുത്ത പ്രാവശ്യത്തെ ചെക്കപ്പിന് , നാലാം മാസത്തെ , ഞാനും ഇക്കയും മാത്രാണ് പോയെ , എക്സാം ആയതു കൊണ്ട് ഉമ്മക്ക്  ലീവ് ഇല്ലായിരുന്നു അന്ന് ഡോക്ടർ ചെക്കപ്പ് കഴിഞ്ഞു കൂടെ ഉള്ളത് ഹസ്ബൻഡ് ആണെന്ന് കരുതി “നിങ്ങൾക്ക് വേണമെങ്കിൽ

ഇനി സെക്സ് ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല വയറിൽ ഭാരം കൊടുക്കാതെ നോക്കിയാൽ മാത്രം മതി “എന്ന് ആളോട് പറഞ്ഞു.ആള് എല്ലാം സമ്മതിച്ച പോലെ ഓക്കേ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി, എന്റെ ഞെട്ടൽ കണ്ടാകും ഡോക്ടർ പറഞ്ഞു കുട്ടിക്ക് താൽപര്യമില്ലെങ്കിൽ ചെയ്യരുത് എന്ന്, ഓക്കേ പറഞ്ഞു ഞങ്ങൾ ഇറങ്ങി വണ്ടിയിൽ കേറുമ്പോളും ഞാൻ നാണമോ ഞെട്ടലോ എന്നറിയാത്ത വികാരത്തിൽ ആയിരുന്നു” അവൾ പറഞ്ഞു നിർത്തിയിട്ട് ആ കാലത്തേക്ക് സഞ്ചരിച്ചപോലെ ഒന്ന് നിശബ്ദയായി

 

അപ്പോൾ ആശയുടെ പൂവ് തടവിക്കൊണ്ടിരുന്ന എന്റെ കയ്യിൽ നനവ് അനുഭവപെട്ടു ” ആ വികാരം എന്തായിരുന്നെന്നു എനിക്ക് കയ്യിൽ മനസ്സിലാകുന്നുണ്ട് നല്ലോണം നനയുന്നുണ്ട്” കളിയാക്കി ഞാൻ പറഞ്ഞു.

 

അവൾ നാണത്തോടെ എന്റെ കയ്യ് എടുത്തു മാറ്റി കാല് അടുപ്പിച്ചു വച്ചു.ഞാൻ വീണ്ടും പതുക്കെ കയ്യ് അവിടടെക്ക് കടത്തി, അവൾ കാല് തുറന്നു തന്നിട്ട് ” തടവിയാൽ മതി അവിടെ കയ്യിടണ്ട ” എന്ന് പറഞ്ഞു.

 

” ഓക്കേ നീ ബാക്കി കൂടെ പറ, ഷാഹു വരുന്നെന്നു മുന്നേ ” എന്ന് പറഞ്ഞ എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു തുടങ്ങി .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025