സിദ്ധു -അച്ചുന്ന് പേടി ആണെങ്കിൽ വേണ്ടാ
അശ്വതി -അമ്മ പോയി കഴിഞ്ഞട്ട് നമ്മുക്ക് എന്തും ആവാം
സിദ്ധു -മ്മ്. അത് വരെ കണ്ട്രോൾ ചെയ്യാം
അശ്വതി -അതെ
അങ്ങനെ അവർ ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ച് കഴിഞ്ഞ് അവർ ജോലിക്ക് പോയി. വൈകുന്നേരം വന്നപ്പോൾ സിദ്ധുവിന്റെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു അവൻ അത് അമ്മയുടെ മുറിയിൽ കൊണ്ട് വെച്ചു. അശ്വതി കുറച്ചു കഴിഞ്ഞ് റൂമിൽ വന്നപ്പോൾ കവർ കണ്ടു അവൾ ആശ്ചരത്തോടെ അത് തുറന്നു ഗൗണുകൾ ആയിരുന്നു അത്. അവൾ ഒരണ്ണം എടുത്ത് അവളുടെ ദേശത്ത് വെച്ചു തുടവരെ അതിന് ഇറക്കം ഒള്ളു എന്ന് അവൾക്ക് മനസ്സിലായി. അശ്വതി അവളുടെ ഡ്രസ്സ് ഊരി ആ ഗൗൺ ധരിച്ചു. ഒരു കറുത്ത സ്ലീവ്ലെസ്സ് ഗൗൺ അവൾ കൈ ഉയർത്തി അവളുടെ കക്ഷം കണ്ണാടിയിൽ നോക്കി അവൾക്ക് നല്ല ഭംഗി തോന്നി.ഗൗണിന് നേർത്ത വള്ളി ആയത് കാരണം അവളുടെ ബ്രായുടെ വള്ളിയും കാണാം. അശ്വതി ഗൗണിന്റെ ഇറക്കം കൂട്ടാൻ ഒന്ന് താഴെക്ക് വലിച്ച് നോക്കി പക്ഷേ ഒരു രക്ഷയും ഉണ്ടായില്ല അവളുടെ തുടവരെ പൊതിയനെ ആ ഗൗണിന് സാധിച്ചൊള്ളു. അശ്വതി ഫോൺ എടുത്ത് സിദ്ധുവിനെ വിളിച്ചു
അശ്വതി -ഹലോ
സിദ്ധു -ഹായ്
അശ്വതി -എന്താ ഒരു ഗിഫ്റ്റ് ഒക്കെ
സിദ്ധു -കണ്ടല്ലേ എങ്ങനെ ഉണ്ട്
അശ്വതി -കുഴപ്പം ഇല്ല
സിദ്ധു -സൈസ് ഒക്കെ കറക്റ്റ് അല്ലേ
അശ്വതി -അതെ
