അശ്വതി -അമ്മ ഒന്നാമത് ജോലി ചെയ്യത് തളർന്ന് ഇരിക്കാ ഈ പനി കൂടി വരുത്തേണ്ട
ചിത്ര -ശരി നീയും സൂക്ഷിച്ചോ പനി വരാതെ
അശ്വതി -ശരി അമ്മേ
ചിത്ര -എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി
അശ്വതി -വിളിക്കാം അമ്മേ
അങ്ങനെ ചിത്ര കുപ്പി അശ്വതിക്ക് നൽകി താഴെ റൂമിലേക്ക് പോയി. അശ്വതി അമ്മ കണ്ണിൽ നിന്ന് അകന്നപ്പോൾ വാതിൽ അടച്ച് കുറ്റി ഇട്ടു എന്നിട്ട് കുപ്പിയിലെ വെള്ളം മുഴുവനും കുടിച്ചു
സിദ്ധു -ഇങ്ങനെ വെള്ളം കുടിക്കല്ലേ
അശ്വതി -വല്ലാത്ത ടെൻഷൻ
സിദ്ധു -അച്ചു ഞാൻ വിചാരിച്ചതിലും നന്നായി പറഞ്ഞു
അശ്വതി -അമ്മക്ക് സംശയം തോന്നി കണ്ണോ
സിദ്ധു -ഇല്ല
അശ്വതി -തോന്നാതെ ഇരുന്നാൽ മതിയാരുന്നു
സിദ്ധു -ഒരു സംശയവും ഇല്ല
അശ്വതി സിദ്ധുവിന്റെ അടുത്ത് കിടന്നു
സിദ്ധു -നൈറ്റി അങ്ങ് ഊര്
അശ്വതി -അമ്മ ഇനിയും വരോ
