അങ്ങനെ ചിത്ര താഴെ പോയി സിദ്ധു കണ്ണുകൾ തുറന്നു
അശ്വതി -പല്ല് തേക്ക് ഞാൻ താഴെ ഉണ്ടാവും
സിദ്ധു -മ്മ്
അങ്ങനെ അവർ പല്ല് തേച്ച് അമ്മുമ്മയുടെ അടുത്ത് വന്നു
ചിത്ര -രണ്ടാളും പല്ല് തേച്ചോ
അശ്വതി -മ്മ്
ചിത്ര രണ്ട് ഗ്ലാസിലും ഒരു കഷായം ഒഴിച്ച് അവർക്ക് നൽകി
ചിത്ര -ഒറ്റ വലിക്ക് കുടിച്ചോ. എല്ലാ തളർച്ചയും മാറും
അവർ രണ്ട് പേരും അത് വാങ്ങി അശ്വതി അത് ഒന്ന് മണത്ത് നോക്കി അവൾക്ക് ശർദ്ധിക്കാൻ വന്നു പിന്നെ ഒരു തുള്ളി കുടിച്ചും നോക്കി നല്ല കായ്പ്പും. സിദ്ധു ഒന്നും നോക്കിയില്ല ഒറ്റ വലിക്ക് കുടിച്ചു അശ്വതി അവനെ അത്ഭുതത്തോടെ നോക്കി. അമ്മയുടെ മുഖഭാവം കണ്ട് അവൻ ശബ്ദം ചോദിച്ചു
സിദ്ധു -എന്ത് പറ്റി
അശ്വതി -നല്ല കാഴ്പ്പാ ഇതിന്
സിദ്ധു -എന്നാ ഇങ്ങ് താ
സിദ്ധു അമ്മയുടെ കൈയിൽ നിന്ന് ഗ്ലാസ്സ് വാങ്ങി കഷായം ഒറ്റ വലിക്ക് കുടിച്ചു. സിദ്ധു തനിക്ക് വേണ്ടി എടുക്കുന്ന ത്യകം അശ്വതിയുടെ ഇഷ്ടത്തെ കൂട്ടി. അവൾ ഗ്ലാസ്സ് വാങ്ങി പതിയെ ചോദിച്ചു
അശ്വതി -നല്ല കഴ്പ്പ് ഇല്ലേ
