അവളെന്റെ മുഖം കയ്യിലെടുത്തു ചോദിച്ചു.
അനിത : നിന്നെ ഞാൻ എങ്ങനെയാടാ വെറുക്കുക. സാരമില്ല പോട്ടെ.
ഞാൻ : നിങ്ങൾ രണ്ടുപേരും ഇവിടെ വിഷമിച്ചിരിക്കുന്നതു എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എല്ലാത്തിനും കാരണക്കാരനായ ഞാൻ ഇവിടെ സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാ എല്ലാം തുറന്ന് പറഞ്ഞത്.
അനിത : എനിക്ക് ഒരു വിഷമവും ഇല്ല മോനെ. നീ ചേച്ചിയോട് എല്ലാം തുറന്ന് പറഞ്ഞല്ലോ അത് മതി…
ഞാൻ : എന്നാൽ ചേച്ചി മിഥുനോട് ഒന്ന് സംസാരിച്ചുകൂടെ. അവനു ചേച്ചിയോട് മാപ്പ് പറയണം. ചേച്ചി അവനോടു നേരിട്ട് ക്ഷെമിച്ചാൽ, അവനതൊരാശ്വാസമാകും. അല്ലെങ്കിൽ ഓണം കഴിയുന്നതുവരെ അവൻ ഇങ്ങനെയിരിക്കും. അത് കണ്ടാൽ എനിക്കും സമാധാനമുണ്ടാകില്ല..
അനിത : അത് വേണോ ??
ശങ്കയോടെ ചോദിച്ചു
ഞാൻ : ചേച്ചി, ന്യായം അവന്റെ ഭാഗത്താണ്. ഞാനല്ലേ തെറ്റുകാരൻ. എന്നിട്ടും അവൻ നമ്മളോട് മാപ്പ് ചോദിക്കുന്നു. ചേച്ചി അവനോടു സംസാരിക്കണം…
അനിത : ശെരി, ഞാൻ സംസാരിക്കാം.
ഇത് കേട്ടതും ഞാൻ അനിതയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
ഞാൻ : എന്നാ ഞാൻ പോട്ടെ. നിന്റെ വിഷമം ഒക്കെ മാറിയെന്നു വിശ്വസിക്കുന്നു. പിന്നെ പഴയ അനിതയായി തുള്ളി ചാടി നടന്നോണം. ഇനി ഒറ്റക്ക് ഇരിക്കണ്ട. മാലതി ചെറിയമ്മ അടുക്കളയിൽ ഉണ്ട്. പാവം ഒറ്റക്കാ, പോയി സഹായിക്ക്…. ഇനി ഇവിടെയിരിക്കണ്ട… വായോ…
ഞാൻ അവളുടെ കൈപിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു നടക്കാനാഞ്ഞു. അവൾ എന്നെ വന്ന് കെട്ടിപിടിച്ച് നെഞ്ചിൽ ചാഞ്ഞു നെഞ്ചിൽ ഒട്ടി അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു. ഞാനും അവളുടെ പുറത്ത് കൈകൾ തടവി. ചന്തി ഗോളങ്ങൾ പിടിച്ചു അമർത്തി ഞെരിച്ചു.
