Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 4

ശ്രീലേഖ അലമാരയിൽ നിന്നു ഒരു ബ്രായും ഷഡിയും എടുത്തുകൊടുത്തു.

ശ്രീലേഖ : ഇന്ന് നീ എന്റെ ഷഡിയും ബ്രായും ഇട്ടു നടക്കൂ…
സീത ചിരിച്ചുകൊണ്ട് അവ ഓരോന്നും ധരിച്ചു.

ശ്രീലേഖ ഒരു പാവാടയും വയലറ്റ് കരയുള്ള ഒരു വെള്ള സാരിയും ആ നിറത്തിലുള്ള ഒരു ബ്ലൗസും കൊടുത്തു.  അപ്പോഴേക്കും സീത ബ്രായും ഷഡിയും ഇട്ടിരുന്നു.  ബ്രാ ക്ക് പുറത്തേക്ക് ചാടാൻ മുലകൾ വെമ്പിനിന്നു.  ശ്രീലേഖ തന്നെ നഗ്നയായി നിന്നുകൊണ്ട് ഒരു ദാസിയെപോലെ ബ്ലൗസും പാവാടയും സാരിയും ധരിപ്പിച്ചു.

ബ്രാ ക്ക് മുകളിൽ ബ്ലൗസ് കയറിയപ്പോൾ കുറച്ചുകൂടി ഇറുകി. എന്നാലും കാണാൻ അല്പം ഭംഗികൂടിയപോലെ.  ശരീരവടിവ് കൂടിയപ്പോൾ സീത കൂടുതൽ സുന്ദരിയായി. അവിടെ നിന്നു തന്നെ ശ്രീലേഖയും ഒരു സാരിയുടുത്തു.

ശ്രീലേഖ : സീത, ഇനി നീ താഴേക്ക്‌ പൊയ്ക്കോളൂ…  ഞാൻ പതിയെ വന്നോളാം.

സീത : ശെരി…  ഇനിയെപ്പോളാ നമ്മൾ…

ശ്രീലേഖ : ഇന്ന് തന്നെ,  ഉച്ചക്ക് ശേഷം നിനക്ക് ഞാനൊരു സർപ്രൈസ് തരാം.

സീത : എന്ത് സർപ്രൈസ് ??

ശ്രീലേഖ : അത് പറയില്ല…  കണ്ടറിഞ്ഞാൽ മതി.

സീത : ശെരി…  ഞാൻ താഴെ ഉണ്ടാകും വേഗം വാ…

ശ്രീലേഖ : ശെരി പൊക്കോ..  ഞാനിപ്പം വരാം…

ശ്രീലേഖ സീതക്കു മുറിയുടെ വാതിൽ തുറന്നു കൊടുത്തു.  അവൾ ആ ഗോവണി ഇറങ്ങുന്നതും നോക്കി ശ്രീലേഖ വാതിൽക്കൽ നിന്നു.  അങ്ങനെ സീതയും ശ്രീലേഖയും തമ്മിൽ അഗാധമായ പ്രണയത്തിലായി. ശ്രീലേഖ നട്ടാൽ മുളക്കാത്ത നുണകൾ പറഞ്ഞാണ് സീതയുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. ശ്രീലേഖക്ക് വാക്ക് പാലിച്ചേ മതിയാകൂ സീതയെ വളക്കാൻ ഒത്താശ ചെയ്തത് അജിയാണ് അവനും സീതയെ പങ്കു കൊടുക്കണം.  മുൻപ് ഒരിടത്തും തോന്നാത്ത സെന്റിമെൻസ് സീത എന്നാ നിഷ്കളങ്ക സ്ത്രീയുടെ കാര്യത്തിൽ മറിച്ചായിരുന്നു.  സീതയുടെ സ്നേഹത്തിനു മുന്നിൽ അവളെ മറ്റൊരാൾക്ക്‌ പങ്കു വെക്കാൻ ശ്രീലേഖ താല്പര്യ പെടുന്നില്ല. അല്ലെങ്കിൽ ഈ വിഷയം അവളോട് എങ്ങനെ അവതരിപ്പിക്കും അല്ലെങ്കിൽ അജിക്ക്‌ വേണ്ടി എങ്ങനെ സീത വളച്ചൊടിക്കും  എന്ന ടെന്ഷനിലാണ് ശ്രീലേഖ.

##### ഇത്രയാണ് ശ്രീലേഖ ഇളയമ്മ പറഞ്ഞ കഥ #####

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025