Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്തം പത്തിന് പൊന്നോണം 4

അനിത : ഡാ അജി ചായ കുടിക്കാൻ വാ.. താഴെ എല്ലാരും കാത്തിരിക്കുകയാ..

അനിത വന്നതും മിഥുൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.  ഞാനതു ശ്രദ്ധിച്ചു അനിതയും എന്നെ മാത്രം നോക്കിയാണ് സംസാരിക്കുന്നതു. അനിത അവിടുന്ന് പോകാനൊരുങ്ങി.

ഞാൻ : ഡീ…  നിന്നേ..
അനിത തിരിഞ്ഞു വീണ്ടും വാതിൽക്കലേക്ക് വന്നു. ഞാൻ അവിടുന്നെഴുനേറ്റു അവളുടെ അടുത്തേക്ക് ചെന്നു. ഞാനവളുടെ കൈപിടിച്ച് വലിച്ചു അകത്തേക്ക് കൊടുന്നു.

അനിത : അജി വിട്…  എന്തായിത്…
മിഥുൻ ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കി.

ഞാൻ : ഇപ്പൊ ഇവിടെ ആരുമില്ല…  ഞാൻ നിങ്ങളോട് രണ്ടുപേരോടും എല്ലാം തുറന്ന് പറഞ്ഞില്ലേ…  ഇനിയും നിങ്ങൾ രണ്ടുപേരുമെന്താ ഒന്നും മിണ്ടാതെ അന്യരെ പോലെ നിൽക്കുന്നത്. ഇനി ആ പരിഭവം തീർത്തിട്ട് പുറത്തിറങ്ങിയാൽ മതി രണ്ടും..

അവർ രണ്ടുപേരും തലകുനിച്ചു നിശബ്ദരായി നിന്നു. ആ നിശബ്ദതയെ തകർത്തുകൊണ്ട് മിഥുൻ സംസാരിച്ചു തുടങ്ങി.

മിഥുൻ : അനിതാ…  അന്ന് എനിക്ക് വന്ന ദേഷ്യം കാരണം അങ്ങനെയൊക്കെ സംഭവിച്ചുപോയി.  നിന്നെ ഞാൻ ഒരുപാടു വേദനിപ്പിച്ചു.  എന്നോട് നീ ക്ഷമിക്കണം…  നിന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട ഞാൻ അങ്ങോട്ട്‌ വരാതിരുന്നത്. നിന്നോട് ക്ഷമ ചോദിക്കാൻ ഇതിലും നല്ലൊരവസരം ഇനി കിട്ടില്ല…  നീ ഒന്നും മനസിൽ വെക്കരുത്.

ശബ്ദം ഇടറിക്കൊണ്ടാണ് മിഥുൻ എല്ലാം പറഞ്ഞു തീർത്തത്.

അനിത തലയുയർത്തി മിഥുനെ നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025