Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 3

ചേച്ചി പറഞ്ഞു അതിനെന്താ ലിജോ. എനിക്കും ചൂട് എടുക്കുന്നത് കൊണ്ട് ഞാൻ നൈറ്റി മാത്രം ആണ് ഇട്ടോളൂ.
എൻറെ ചേച്ചി അത് എനിക്കു മനസ്സിലായി. പിന്നീട് ഞാൻ പറഞ്ഞു എൻറെ ചേച്ചി ആ നൈറ്റിയുടെ ഹുക്കുകൾ ഇട്ടേ. അല്ലെങ്കിൽ ദേ ഞാൻ കാണാൻ പാടില്ലാത്തത് ഒക്കെ കാണും കേട്ടോ.
അയ്യേ ഒന്ന് പോടാ ലിജോ. ദേ നീ ഇങ്ങനെയൊക്കെ പറയല്ലേ എനിക്ക് നാണം വരും.
ഞാൻ പറഞ്ഞു ഓ ഒരു വലിയ നാണ കാരി. എടൊ നമ്മുടെ ഇടയിൽ എന്തിനാടോ തനിക്ക് നാണം. ഞാൻ തൻറെ സ്വന്തം ലിജോ അല്ലേ. ചേച്ചി നൈറ്റിയുടെ ഹുക്കുകൾ ഇട്ടു ചേച്ചിയുടെ മുഖത്ത് എനിക്ക് ദേഷ്യം ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് എൻറെ ധൈര്യം ഒന്നു കൂടി. അങ്ങിനെ ഞാൻ ചേച്ചിയോട് പലതും സംസാരിച്ചു ഇരുന്നു. എൻറെ സംസാരത്തിൽ ചേച്ചിയെ എനിക്ക് ഇഷ്ടമാണ് എന്ന് ചെറിയ രീതിയിൽ ഒക്കെ ഞാൻ ചേച്ചിയുടെ മുന്നിൽ അവതരിപ്പിച്ചു. അതിനൊന്നും ചേച്ചി പ്രതികരിക്കാത്തത് കൊണ്ട് എനിക്ക് ഒരു കാര്യം ബോധ്യമായി ചേച്ചിയുടെ മനസ്സിൽ എനിക്ക് ഒരു സ്ഥാനം ഉണ്ട് എന്ന്. അങ്ങിനെ രാത്രി ഞങ്ങൾ ഊണ് കഴിച്ചു കിടക്കാൻ തുടങ്ങി. ഞാൻ ചേച്ചിക്ക് പുതപ്പ് പുതപ്പിച്ചു കൊടുക്കുന്ന സമയത്ത് എൻറെ കൈകൾ ചേച്ചിയുടെ മുലയിൽ സ്പർശിച്ചു അത് എന്നെ വല്ലാതെ ഹരം കൊള്ളിച്ചു. ചേച്ചിയോട് ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ പോയി കിടന്നു. എനിക്ക് ഉറക്കം വരുന്നു ഉണ്ടായിരുന്നില്ല കാരണം എനിക്ക് ഒരു സ്വയഭോഗം ചെയ്യണം എന്നുള്ള ആഗ്രഹം അതിഥിയായി മനസ്സിൽ ഉണ്ടായിരുന്നു. അങ്ങിനെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഏതാണ്ട് കുറെ സമയങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. പിറ്റേന്ന് വെളുപ്പിനെ എന്നെ ബെറ്റ്സി ചേച്ചി ആണ് വിളിച്ചു ഉണർത്തിയത്.
ചേച്ചി ഗുഡ് മോർണിംഗ് ലിജോ ഇന്ന് എന്താണ് എഴുന്നേൽക്കാൻ വൈകിയത്. ഇന്നലെ ഉറക്കം ശരിയായില്ല അല്ലേ.
ആ ചേച്ചി ഇന്നലെ ഉറങ്ങിയപ്പോൾ ഒരുപാട് വൈകി.
ചേച്ചി ഇന്ന് ലിജോ എഴുന്നേറ്റ് കാപ്പി കുടിക്ക്. ലിജോ ഞാൻ അറിഞ്ഞു നീ ഒരുപാട് വൈകിയാണ് ഉറങ്ങിയത് എന്ന്. എന്താണ് നിൻറെ മനസ്സിനെ ഇത്രയ്ക്ക് അലട്ടിയ കാര്യം.
ഓ ഒന്നുമില്ല ചേച്ചി. ഞാൻ എൻറെ കല്യാണ ഇതെപ്പറ്റി ഒന്ന് ആലോചിച്ചു പോയതാണ്.
ചേച്ചി എന്നോട് ചോദിച്ചു അതെന്താ ഇത്ര ആലോചിക്കാൻ.
വേറെ ഒന്നും അല്ല തന്നെ പോലത്തെ സുന്ദരി ആയ ഒരു പെണ്ണിനെ ആയിരിക്കുമോ എനിക്ക് കിട്ടാൻ പോകുന്നത്.
ബെറ്റ്സി ചേച്ചി എന്നോട് ചോദിച്ചു ഞാൻ അത്രയ്ക്ക് സുന്ദരി ആണോ.
ഞാൻ ചേച്ചിയോട് പറഞ്ഞു എനിക്ക് ഇഷ്ടമായി തൻറെ ഈ സൗന്ദര്യം അതു പോലെ തന്നെ സ്നേഹമുള്ള തൻറെ മനസ്സും.
ചേച്ചി എന്നോട് പറഞ്ഞു എങ്കിൽ ലിജോ ഇഷ്ടമാണെങ്കിൽ എന്നെ കല്യാണം കഴിച്ചോളൂ.
ഞാൻ പറഞ്ഞു ഒന്നു പോടോ. എന്നെ വെറുതെ കൊതിപ്പിക്കല്ലേ.
ചേച്ചി എന്നോട് ചോദിച്ചു എടാ ലിജോ അപ്പോൾ നിനക്ക് എന്നെ ഇഷ്ടമാണ് അല്ലേ. എടാ കള്ളാ നീ ആള് കൊള്ളാമല്ലോ.
ഞാൻ ചേച്ചിയോട് പറഞ്ഞു തന്നെ ഇഷ്ടപ്പെടാതെ ഇരിക്കാൻ തനിക്ക് എന്താണ് ഒരു കുറവ്. താൻ എല്ലാം തികഞ്ഞ ഒരു പെണ്ണല്ലേ. എൻറെ ചേട്ടൻറെ ഭാഗ്യമാണ് തന്നെ ഭാര്യയായി കിട്ടിയത്.
ചേച്ചി എന്നോട് പറഞ്ഞു മതി മതി ഇനി കൂടുതൽ പറഞ്ഞാൽ എൻറെ മനസ്സിൽ നിന്നോടുള്ള ഇഷ്ടം കൂടും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025