Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആത്മകഥ 3

ഉറങ്ങിപ്പോയത് ആണ് എന്ന്. എടോ എൻറെ മനസ്സ് നിറയെ താനാണ്. എൻറെയും ചേച്ചിയുടെയും സംസാരങ്ങൾ കേട്ടത് ഷിജി ചേച്ചി ഞങ്ങളോട് ഇങ്ങനെ പറഞ്ഞു.
നിങ്ങൾ സംസാരിച്ച പരസ്പരം പിണക്കം മാറ്റ്. ഞാൻ ഈ അലക്കിയ തുണികൾ വിരിച്ചിട്ടുണ്ട് വരാം.
ഞാൻ ബെറ്റ്സി ചേച്ചിയോട് പറഞ്ഞു, എടോ തൻറെ പിണക്കം മാറ്റാൻ ഇന്ന് മുഴുവനും ഞാൻ തൻറെ കൂടെ ഇരിക്കാം അതു പോരെ.
ചേച്ചി എന്നോട് പറഞ്ഞു. ശരി എന്നാൽ നീ പോയി അമ്മയോട് പറഞ്ഞിട്ടു വാ.
ശരി ചേച്ചി ഞാൻ ഇപ്പോൾ തന്നെ വരാം കേട്ടോ. ഞാൻ വേഗം ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചു കഴിഞ്ഞ് അമ്മയോട് പറഞ്ഞിട്ട് ചേച്ചിയുടെ അടുത്തേക്ക് പോയി. ഞാൻ ചെന്നപ്പോൾ ഹോളിൽ അവരെ ആരെയും കണ്ടില്ല. അപ്പച്ചനോട് ചോദിക്കു അവർ എന്തിയേ എന്ന.
അപ്പച്ചൻ എന്നോട് പറഞ്ഞു അവർ അടുക്കളയിൽ ഉണ്ട്.
ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ അമ്മച്ചിയും ഷിജി ചേച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അവരോട് ചോദിച്ചു ബെറ്റ്സി ചേച്ചി എന്തിയേ.
ഷിജി ചേച്ചി എന്നോട് പറഞ്ഞു അയാൾ റൂമിൽ ഉണ്ട്.
അവിടുന്ന് ഞാൻ നേരെ ചേച്ചിയുടെ റൂമിലേക്ക് ചെന്നു. ഞാൻ കണ്ട കാഴ്ച ചേച്ചി കുളി കഴിഞ്ഞേ ചുരിദാർ ഇൻറെ ടോപ്പ് മാത്രം ഇട്ട് അലമാരിയുടെ കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ഇരുന്നു.
ബെറ്റ്സി ചേച്ചി എന്നോട് ചോദിച്ചു നീ വന്നോ.
ആ ഞാൻ വന്നു തൻറെ വഴക്ക് മാറ്റി എടുക്കണ്ടേ. എൻറെ കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നു കാരണം ചുരിദാർ ഇൻറെ സ്ലേറ്റ് വിടവിലൂടെ തുടയുടെ ഭാഗവും ചേച്ചി അന്നേരം ഇട്ടിരുന്ന പച്ച ഷഡ്ഡിയുടെ കുറച്ചു എനിക്ക് കാണാൻ കഴിയുമായിരുന്നു. ചേച്ചി മുടിയെല്ലാം കെട്ടി കഴിഞ്ഞിട്ട് എൻറെ മുന്നിൽ വച്ചുതന്നെ ചുരിദാർ ഇൻറെ ബോട്ടം എടുത്തു ഇട്ടു. എനിക്ക് വെളുത്ത തുടയിൽ ഒന്ന് പിടിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചേച്ചി എന്നോട് എങ്ങനെ പ്രതികരിക്കും എന്നുള്ള പേടി എന്നിൽ ഉണ്ടായിരുന്നു. ഞാൻ എല്ലാം ഉള്ളിൽ ഒതുക്കി ചേച്ചിയുടെ അടുത്തു നിന്നു. ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി എന്നോട് വഴക്ക് കാട്ടിയതു കൊണ്ട് എനിക്കു വളരെ വിഷമമായി.
ബെറ്റ്സി ചേച്ചി അപ്പോൾ എന്നോട് പറഞ്ഞു. എൻറെ മനസ്സിൽ നിന്നോട് അത്രയ്ക്ക് ഇഷ്ടം ഉള്ളതുകൊണ്ടാണ് നീ വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നത് കൊണ്ട് എനിക്ക് വളരെ വിഷമം ആയി. നീ ക്ഷീണം കൊണ്ട് ഉറങ്ങി പോയതാണെന്ന് പറഞ്ഞപ്പോൾ എൻറെ മനസ്സിൽ വല്ലാത്ത ഒരു വിഷമം തോന്നി. മൂന്നു ദിവസം നീ എനിക്കു വേണ്ടി ഹോസ്പിറ്റലിൽ കഷ്ടപ്പെട്ടത് കൊണ്ടല്ലേ നിനക്ക് ക്ഷീണം വന്നത്. എടാ ലിജോ നീ എന്നോട് ക്ഷമിക്ക് നീ എന്നോട് ക്ഷമിക്കില്ലേ.
ഞാൻ ചേച്ചിയോട് പറഞ്ഞു. എടോ എനിക്ക് തൻറെ അടുത്ത പിണക്കം ഒന്നും ഇല്ല. എടോ തന്നെ ഞാൻ ഒന്ന് ഹഗ് ചെയ്തോട്ടെ.
ബെറ്റ്സി ചേച്ചി എന്നോട് ചോദിച്ചു എന്ത് ഹഗ് ഓ.
എടോ തന്നെ ഞാൻ ഒന്ന് കെട്ടി പിടിച്ചോട്ടെ എന്നാണ് ചോദിച്ചത്. എങ്കിൽ എൻറെ മനസ്സിനെ കൂടുതൽ സന്തോഷം ആകും.
ബെറ്റ്സി ചേച്ചി എന്നോട് പറഞ്ഞു, ഒന്നു പോടാ. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.
ഞാൻ ചേച്ചിയോട് പറഞ്ഞു, താൻ എൻറെ പൊന്നല്ലേ ഒരേ ഒരു പ്രാവശ്യം. എൻറെ ചേച്ചിയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നത്.
ബെറ്റ്സി ചേച്ചി പോയി വാതിൽ ചാരി ഇട്ടു പറഞ്ഞു, ഇനി നീ എന്നെ
കെട്ടിപ്പിടിച്ചചോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025