Kambikuttan Malayalam

Sex stories Kambikuttan kambikathakal

അത്രമേൽ സ്നേഹിക്കയാൽ 4

അവന്റെ കൈകളിൽ എനിക്കൊരുപാട് സുരക്ഷിതത്വം തോന്നിച്ചു. അവൻ എന്നെ ആഞ്ഞു പുണർന്നപ്പോൾ എന്റെ മാറുകൾ അവന്റെ നെഞ്ചിൽ അമർന്നു. ആ പ്രണായർദ്രമായ നിമിഷത്തിൽ അവന്റെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിച്ചു. മുതിർന്നതിനു ശേഷം അമ്മയിൽ നിന്നല്ലാതെ എനിക്ക് ലഭിക്കുന്ന ആദ്യചുംബനം. ആദ്യചുംബനത്തിന്റെ നിർവൃതിയിൽ ഞാൻ കുറച്ചു നേരം കണ്ണടച്ചു.

കണ്ണ് തുറന്നപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന അരിന്ദമിനെയാണ് കാണുന്നത്. അവന്റെ കണ്ണുകളിൽ എന്നൊടുള്ള അഗാധമായ സ്നേഹം ഓളം വെട്ടുന്നത് ഞാൻ കണ്ടു. അവൻ തല കുറച്ചു കൂടി മുന്നോട്ട് അടുപ്പിച്ചു. അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ സ്പര്ശിച്ചപ്പോൾ ഞാൻ ആകെ പൂത്തുലഞ്ഞു. ഒരു നിമിഷം രണ്ടു പേരും പുറകോട്ട് മാറി. ഞാൻ ശക്തമായി ശ്വാസം എടുക്കുന്നുണ്ടായിരുന്നു. ആ നിമിഷത്തിന്റെ ശക്തിയിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു തല മുന്നോട്ടേക്ക് ചലിപ്പിച്ചു. ഞങ്ങളുടെ ചുണ്ടുകൾ ഇപ്രാവശ്യം ശക്തമായി കൂട്ടിച്ചേർത്തു. എന്റെ ചുണ്ടുകളെ അവൻ വലിച്ചൂമ്പുക തന്നെയായിരുന്നു. എന്റെ ശരീരമാകെ മണൽ വാരിയേറിഞ്ഞത് പോലെ രോമകൂപങ്ങൾ പൊന്തി നിന്നു.

വിജനമായ പാർക്ക് അധികനേരം കഴിയുന്നതിനു മുൻപ് തന്നെ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാകും എന്നറിയുന്നത് കൊണ്ട് ഞങ്ങൾ വേഗത്തിൽ ആ സ്ഥലം കാലിയാക്കി. തിരിച്ചുള്ള യാത്രയിൽ മുഴുവൻ ഞാൻ ആദ്യചുംബനം നൽകിയ അനുഭൂതിയിൽ ലയിച്ചിരുന്നു.

പിന്നെ പരസ്പരം ഉള്ള കെട്ടിപിടിത്തവും ചുംബനങ്ങളും സ്ഥിരമായി. അതിലപ്പുറം ഞാൻ അവനെ കടക്കാൻ സമ്മതിച്ചില്ല. അങ്ങനെ ഒരു ദിവസം ഞാനും അവനും കൂടി സിനിമ കാണാനായി പോയി. ഒരു ഹിന്ദി സിനിമ. ഇറങ്ങി കുറച്ചു നാളായത് കൊണ്ട് തിയറ്ററിൽ യാതൊരുവിധ തിരക്കുമില്ല.

സിനിമ തുടങ്ങി ഹാളിലെ ലൈറ്റുകൾ എല്ലാം അണച്ചപ്പോൾ അവൻ തന്റെ കൈകൾ എന്റെ തോളിൽ വെച്ചു. അവൻ തോളിൽ കൈ വെച്ചപ്പോൾ ഞാൻ അവന്റെ മേലേക്ക് ഒന്നും കൂടി അടുത്തിരുന്നു. തോളിലിരുന്ന അവന്റെ വിരലുകൾ എന്റെ കൈയുടെ മേൽഭാഗത്ത് അരിച്ചു നടന്നു. എനിക്കാണെങ്കിൽ സുഖകരമായ ഒരു അനുഭവം ആയിരുന്നു അത്. ഞാൻ കൂടുതൽ അവനിലേക്ക് അടുത്തിരുന്നു.

കൈകളുടെ മേലെ അരിച്ചു നടന്ന അവന്റെ വിരലുകൾ എപ്പോഴോ എന്റെ തോളിൽ പിടിച്ചു അമുക്കാൻ തുടങ്ങി. തോളിൽ വിശ്രമിച്ച കൈകൾ അവൻ താഴേക്ക് ഇട്ടപ്പോൾ ആ കൈകൾ എന്റെ മാറിൽ പതിഞ്ഞു. ഞാൻ അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു. അവൻ ഒരു കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി കൊണ്ട് വാശി പിടിച്ചു കൈ അവിടെ തന്നെ വെച്ചു. പിന്നെ ഞാൻ എതിർക്കാൻ പോയില്ല.

അവന്റെ കൈവിരലുകൾ എന്റെ മാറിലെ മാംസഗോളങ്ങളെ പിടിച്ചു ഞെരിക്കാൻ തുടങ്ങി. ആദ്യം അത് എന്നിൽ ഒരസ്വസ്ഥത സൃഷ്ടിച്ചു എങ്കിലും ഞാൻ അത് ആസ്വദിക്കാൻ തന്നെ തുടങ്ങി. പ്രാണപ്രിയന്റെ വിരലുകൾ നൽകിയ അനുഭൂതിയിൽ ഞാൻ ലയിച്ചു.

എന്റെ എതിർപ്പുകൾ കെട്ടടങ്ങിയത് കണ്ടു അവൻ കൈകൾ ചുരിദാറിന്റെ നെക്കിലൂടെ ഉള്ളിലേക്ക് ഇടാൻ തുടങ്ങി.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025