ഞങ്ങളുടെ ഭാര്യ യെ സ്വന്തം ആക്കി ഇതേപോലെ ആത്മഹത്യാ കൊലപാതകം ചെയ്തു കൊന്ന് കളഞ്ഞാൽ ഈ സ്വത്തിന് ഒക്കെ അവന്റെ കൈയിൽ ആകും. കുട്ടികൾ ഉള്ളത് കൊണ്ട് അവന് പെണ്ണുങ്ങളെ ഭീഷണി പെടുത്തി കെട്ടാൻ സുഖം ആയിരിക്കും എന്ന് ഞാൻ അവൻ ചിന്തിച്ചപോലെ ചിന്തിച്ചു. അപ്പൊ അങ്ങനെ നോക്കുവാണേൽ ഞാനും ഇക്കയും ആകും ടാർഗറ്റ് അവന്റെ എന്റെ മനസ് പറഞ്ഞു. അല്ലെ എന്റെ ജീവനെക്കാൾ വില ഉള്ള ആരെങ്കിലിനെയും തട്ടിക്കൊണ്ടു പോയി വില പേശും. അതായത് എന്റെ കവിതയെ തന്നെ ആകാം. കാരണം നാല് ആൾ അറിയുന്ന രീതിയിൽ ആണെല്ലോ അവളെ കെട്ടിയത്. ദിവ്യ യെ അങ്ങനെ അവർ ചിന്തിക്കില്ല കാരണം കവിതയെ കൊണ്ട് വന്നപ്പോൾ ഒറ്റക്ക് വിടാതെ അവളെ തലകാലികം ആയി കൊണ്ട് വന്നേക്കുന്നത് ആണെന്ന് വിചാരിക്കു.
ഇങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ കവിത മുറിയിൽ നിന്ന് വന്നിട്ട്
“എന്താ മാഷേ ഇന്ന് ഉറങ്ങുന്നില്ലേ ഏതു നേരവും ആലോചന അല്ലോ ഇക്കാടെ അടുത്ത് പോയിട്ട് വന്നിട്ട്.
എന്ത്യേ വേറെ ഏതെങ്കിലും പെണ്ണ് മനസ്സിൽ കയറിയോ?”
ഞാൻ ആ ചിന്തകൾ വിട്ട ശേഷം കവിതയുടെ ഇതിനുള്ള മറുപടി അങ്ങ് കൊടുത്തു.
“അതേടി ഒരു നല്ല പിസ്.
അവളെ കണ്ടപാടെ എന്റെ ഹൃദയം അവളിൽ അലിഞ്ഞു പോയി ”
ഇതൊക്കെ ഞാൻ പറയുമ്പോൾ പെണ്ണ് അല്ലെ സാധനം മുഖം മാറാൻ തുടങ്ങി
“എന്നെക്കാൾ സുന്ദരി ആണോ ഏട്ടാ?”
“പിന്നല്ലാതെ നിന്നെക്കാൾ സുന്ദരിയാ ”
“ഉം ”
“പക്ഷേ എന്ത് പറയാൻ അവളുടെ വലത്തേ മുലയുടെ താഴെ ഒരു മറുക് ഉണ്ട്.
അത് കണ്ടപ്പോളെ ഞാൻ അവളിൽ വീണു പോയി ”
“അത് ഞാൻ അല്ലെ “
