Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 15

പിന്നെ അവിടെ അവളുടെ അപ്പറവും ഇപ്പറവും ആയി ഞങ്ങൾ ബെഡിൽ തലവേച്ചു കിടന്നു ഉറങ്ങി പോയി.

രാവിലെ തലയിൽ കൂടി ഒരു കൈ ടെ തലോടൽ കൊണ്ട് ആണ് ഞാൻ കണ്ണ് തുറന്നു നോക്കുന്നെ.
എന്റെ തലയിൽ കൈ കൊണ്ട് തലോടി എന്നെ നോക്കി കിടക്കുന്ന കവിതയെ ആണ് കണ്ടേ. ഞാൻ എഴുന്നേറ്റു അവളെ നോക്കിയപ്പോൾ അവൾ ഒരു വളിച്ച ചിരി.

എനിക്ക് ആണേൽ സങ്കടവും ദേഷ്യവും സാഹതാപവും ഒക്കെ നിറഞ്ഞു അങ്ങ് പറഞ്ഞു.

“നിനക്ക് എന്തിന്റെ കേട് ആയിരുന്നടി കുരുപ്പേ ”

ഞാൻ ആ ഡയലോഗ് അടിച്ചപ്പോൾ അതിന്റെ സൗണ്ട് കേട്ട് ദിവ്യ എഴുന്നേറ്റ്. ഇന്നലത്തെ രാത്രിലെ ഉറക്കം ഞങ്ങളുടെ മുഖത്ത് വെക്തമായി ഉണ്ടായിരുന്നു.

അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി പതുകെ എഴുന്നേകാൻ നോക്കി ദിവ്യ അവളെ താങ്ങി അവിടെ ഇരുത്തി.
രാത്രി ഏതോ നേരത്തു നേഴ്സ്മാർ വന്നു ട്രിപ്പ്‌ ഊരി വെച്ചായിരുന്നു അത് തീർന്നപ്പോൾ.

പിന്നെ രണ്ട് കൈ കൾ അവൾ കെട്ടിപ്പിടിക്കാൻ വേണ്ടി എന്റെ നേരെ കാണിച്ചതും. ഞാൻ കണ്ണിൽ നിന്ന് വരുന്ന കണ്ണീർ തുടക്കാതെ അവളെ കെട്ടിപിടിച്ചു കരഞ്ഞു.

“പേടിച്ചു പോയോ ഏട്ടാ ”

 

“പേടിച്ചോ എന്നോ അങ്ങ് ഇല്ലാണ്ട് ആവുക ആയിരുന്നു. നീ എങ്കിലും പോയിരുന്നേൽ പിന്നെ വിജീഷ്….”

പറയുന്നതിന് മുന്നേ എന്റെ ചുണ്ടുകൾ അവൾ വായിൽ അക്കിട്ട് അത്‌ കഴിഞ്ഞു അരുത് എന്ന് പറഞ്ഞു ചുണ്ട് വിരൽ എന്റെ ചുണ്ടിൽ വെച്ച്. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.

കവിത ഇടാം കണ്ണ് ഇട്ട് ദിവ്യ നോക്കി.

ദിവ്യ ആണേൽ മുഖത്ത് മൊത്തം ദേഷ്യം ഇരച്ചു കയറി ഇപ്പൊ പൊട്ടും എന്നാ നിലക് ആണ് നിൽപ് എന്ന് മനസിലാക്കിയപ്പോൾ. കവിത എന്റെ നേരെ നോക്കി പതുകെ കാട്ടിലിലേക് ചെരിഞ്ഞു ദിവ്യ നോക്കാതെ.

ദിവ്യ ഒറ്റ അടി അവളുടെ ചന്തിക്.

“ദിവ്യ ച്ചി…. എനിക്ക് വേദനിച്ചു…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025