എന്ന് കവിത പറഞ്ഞു.
“നിനക്ക് ഒന്ന് കിട്ടുന്നത് നല്ലതാ.
ഞങ്ങളെ തീ തീറ്റിച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ ”
എന്ന് പറഞ്ഞു കണ്ണീർ ചാടിക്കാൻ തുടങ്ങിയപ്പോൾ
“എന്റെ ദേവൂ കുട്ടി കരയുന്നോ
എനിക്ക് വിഷമം ആകുട്ടോ ചേച്ചി ”
എന്ന് പറഞ്ഞു അവൾ എഴുന്നേറ്റു രണ്ട് പേരും കെട്ടിപിടിച്ചു . ഞാൻ പോയി ഡോക്ടറോട് ചോദിക്കട്ടെ ഡിസ്ചാർജ് ചെയ്യാൻ പറ്റുമോ എന്ന്
അതും പറഞ്ഞു ഞാൻ ഡോക്ടറിന്റ അടുത്ത് പോയി ഡോക്ടർക് കാര്യം മനസിൽ ആയിട്ട് ആവണം കുറയെ വിറ്റാമിൻ ബൂളികയും എനർജി ടാബുലറ്റ് തന്നു. ഇനി ഈ പരിപാടിക് ഇറങ്ങുമ്പോൾ അവളെ കൊണ്ട് കഴിപ്പിക്കണം എന്ന് പറഞ്ഞു. തമിഴ് ആയത് കൊണ്ട് അധികം മനസ്സിലായില്ലേലും കാര്യം ഒക്കെ മനസ്സിൽ ആയി.
അങ്ങനെ ബില്ല് ഒക്കെ അടച്ചു അവളെ കൊണ്ട് കാറിൽ കയറ്റി വീട്ടിലേക് പോയി. ഇട്ടിരിക്കുന്ന ഡ്രസ്സ് ഒക്കെ മാറ്റണം ആയിരുന്നു. രാത്രി ലെ വേഷം തന്നെ ആയിരുന്നു അവളുടെ. കാറിന്റെ ഫ്രണ്ടിൽ തന്നെ ഇരുത്തി സിറ്റ് ബെൽറ്റ് ഇട്ട് കവിതയെ ഇരുത്തിയ ശേഷം ദിവ്യ ബാക്കിൽ കയറി ഇരുന്നു. പിന്നെ അവിടെ ചെന്ന് ഡ്രസ്സ് ഒക്കെ മാറ്റി സ്വന്തം വീട്ടിലേക് മടങ്ങി.
കവിത വലിയ ഹാപ്പി യിൽ ആണ്.
കാരണം അവൾക് എന്റെ പാൽ കറന്നു എടുക്കാൻ പറ്റി എന്ന് ഓർത്ത്.
ഞങ്ങളെ രണ്ട് പേരെയും ഒരു നിമിഷം പേടിപ്പിച്ചിട്ട് ഒന്നും അറിയാതെ കാഴ്ച കണ്ടു കൊണ്ട് ഇരിക്കുന്ന അവളെ കണ്ടിട്ട് എനിക്ക് ചിരിയാ വരുന്നേ ഒപ്പം സങ്കടവും.
അങ്ങനെ ഞങ്ങൾ രാത്രി ആയതോടെ വീട്ടിൽ വന്നു. അവരോട് രണ്ടു പേരോടും ഇന്ന് ഉണ്ടായ കാര്യം അമ്മയോട് പറയരുത് എന്ന് താക്കിത് കൊടുത്തു കാരണം അമ്മ അറിഞ്ഞാൽ എന്നെക്കാളും വലിയ ടെൻഷൻ ആണ് അമ്മക് മകളെ പോലെ കണ്ടാ ശ്രീ പോയപ്പോൾ അമ്മക് തങ്ങുന്നതിലും അപ്പുറം ആയിരുന്നു. ഇപ്പൊ കവിത യും ദിവ്യ യും അമ്മയുടെ മകൾ പോലെ ആണ് സ്നേഹിക്കുന്നെ. അപ്പൊ ഇതുകുടെ അറിഞ്ഞാൽ രാത്രി ടെൻഷൻ ആയിരിക്കും മൊത്തം.
പിന്നെ അമ്മയെ വിളിച്ചു ഞങ്ങൾ അകത്തു കയറി ക്ഷിണം കാരണം ഞാൻ ഉറങ്ങി പോയി രാത്രി 12:30ആയിരുന്നു ടൈം.
രാവിലെ 10മണിക്ക് ആയിരുന്നു എനിക്ക് നേരം വെളുത്തെ ഞാനും ദിവ്യ യും ആയിരുന്നു കട്ടലിൽ ഉണ്ടായിരുന്നത്. പാവം നല്ല ക്ഷീണം കാണും എന്ന് എനിക്ക് അറിയാം ആയിരുന്നു വണ്ടിയിൽ ഇരുന്നു ഉറങ്ങിയത് അല്ലാതെ അന്ന് രാത്രി ഒരു കണ്ണ് പോലും അടച്ചില്ല എന്ന് എനിക്ക് അറിയാം ആയിരുന്നു.
