Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയിൽ നിന്ന് തുടക്കം 19

രണ്ട് കുട്ടികൾ ആണ് ഉള്ളത് എന്ന് മനസിലായി. അതിന്റെ സന്തോഷം കവിത ആണ് ആഘോഷിച്ചത്. അതുകൊണ്ട് തന്നെ അവളുടെ ഒരു പ്ലാൻ പൊളിച്ചു അവൾ തന്നെ. ഇനി ഏട്ടൻ നോക്കിയാൽ മതി ഞാൻ വീണ്ടും വയറ് വീർപ്പിക്കാതെ എന്ന്. പക്ഷേ അവൾ ഒരു കണ്ടീഷൻ കൂടി വെച്ച്. അതും പറഞ്ഞു കുഞ്ഞു ഉണ്ടാവാതെ ഉള്ള ഗുളിക ഒന്നും കഴിക്കില്ല പിന്നെ കോണ്ടം എങ്ങാനും യൂസ് ചെയ്താലോ എന്ന് ചോദിച്ചാൽ കുണ്ണയിൽ ഞാൻ ടാർ ഉരുക്കി ഒഴിക്കും എന്ന് പറഞ്ഞു.

എന്തായാലും കവിതക് ഒരു കുഞ്ഞിനേയും കൊടുത്തു അവസാനിപ്പിക്കാൻ ആണ് എന്റെ പ്ലാൻ.

അങ്ങനെ ആഴ്ചകൾ കടന്നു പോയി. സ്റ്റെല്ല ടെ വയറ് വീർത്തു വന്നു. പിന്നെ കവിത എന്നെ ഒരിടത്തേക്കും വീടില്ല സ്റ്റെല്ല യുടെ കൂടെ തന്നെ കണ്ടോളാണം എന്ന് പറഞ്ഞു. സ്റ്റെല്ല ക് അത്‌ വലിയ ഇഷ്ടം ആയി. ഞാൻ അടുത്ത് ഉള്ളപ്പോൾ അവളും ഹാപ്പി ആണ്. ദിവ്യ ആണേൽ എന്റെ ഒപ്പം തന്നെ കാണും. പിന്നെ അവൾക് അപ്പുനെയും ശ്രീ മോളെയും നോക്കൽ ആയി. ശ്രീ മോളെ അവിടത്തെ അംഗവാടിയിൽ കൊണ്ട് വിട്ട്.

ശ്രീ മോൾ ആണേൽ അവളുടെ അമ്മയെ പോലെ തന്നെ ആണ് സ്വഭാവം. എന്റെ അടുത്ത് നിന്ന് മാറില്ല.

 

 

രാത്രി ഞാനും കവിതയും കിടക്കാൻ നേരത്ത് ആണ്. കവിത എന്നോട് ഒരു കാര്യം പറയുന്നത്. ചിത്ര കും രാജ് നും കുട്ടികൾ ഉണ്ടാകില്ല എന്ന് ഡോക്ടർ പറഞ്ഞത്രേ. രാജ് ന് ആണ് പ്രശ്നം എന്നും. രാജ് ചിത്ര യെ അവന്റെ ലൈഫിൽ നിന്ന് ഒഴിപ്പിക്കാൻ നോക്കുവാണെന്ന് ഒക്കെ. ചിത്ര ആണേൽ അവനെ ഉപേക്ഷിക്കാൻ കഴിയില്ലാത്ത വിധം അടുത്ത് പോയി എന്ന്.

രാജ് എന്നോട് ആ കാര്യം ഒന്നും പറഞ്ഞില്ലല്ലോ. എന്ന് ഞാൻ കവിതയോട് പറഞ്ഞു. ചിത്ര ആണ് അവളോട് പറഞ്ഞത് എന്ന്.

 

നമുക്ക് നാളെ അവരെ കാണാൻ പോകാം എന്ന് പറഞ്ഞു. നാളെ ഞ്യാർ അല്ലെ നിനക്ക് ലീവ് അല്ലോ. അവളും സമ്മതിച്ചു.

പിറ്റേ ദിവസം കുഞ്ഞിനെ ദിവ്യ ടെ കൈയിൽ ഏല്പിച്ചു ഞങ്ങൾ രാജ് നെയും ചിത്ര യെയും കാണാൻ പോയി. അവരോട് ബീച്ചിൽ വന്നാൽ മതി എന്ന് പറഞ്ഞു.

 

ഞങ്ങൾ ചെല്ലുമ്പോൾ രണ്ട് ആളും അവിടെ ഉണ്ടായിരുന്നു.

ഞങ്ങൾ ഒരുപാട് സംസാരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025