ചിത്ര ക് ആണേൽ അവനെ ഇട്ടേച്ചു പോകുന്നത് മരിക്കുന്നതിന് തുല്യം ആണെന്ന് പറഞ്ഞു അവൾ അവസാനിപ്പിച്ചു കണ്ണീർ ചാടിക്കാൻ തുടങ്ങി കവിത അവളെ അസോസിപ്പിച്ചു.
ഞാൻ അവനോട് ചോദിച്ചപ്പോൾ. അവളുടെ ലൈഫ് കളയാൻ പറ്റില്ല എന്ന് ആയി.
നിങ്ങൾക് ഒരു കുഞ്ഞിനെ ദേത് എടുത്തു ഒരുമിച്ച് ജീവിച്ചുടെ എന്ന് ഞാൻ ചോദിച്ചു രണ്ട് പേരോടും.
പിന്നെ രണ്ട് പേരെയും തനിച് വിട്ട് ശേഷം ഞങ്ങൾ മാറി പോയി കടൽ കണ്ടു കൊണ്ട് ഇരുന്നു.
എന്നിട്ട് ഫൈനൽ തീരുമാനം ആയപ്പോൾ ഞങ്ങൾ അങ്ങോട്ട് ചെന്നു.
പക്ഷേ അവരുടെ തീരുമാനം കേട്ട് ഞാൻ ഞെട്ടി തരിച്ചു പോയെങ്കിലും കവിതക് ചിരി നിർത്താൻ കഴിയുന്നില്ലായിരുന്നു.
വേറെ ഒന്നും അല്ലായിരുന്നു രാജ് പറഞ്ഞേ. നീ ചിത്രക് ഒരു കുഞ്ഞിനെ കൊടുക്കണം എന്ന്. ഈ കാര്യം നമ്മൾ നാല് പേര് അറിഞ്ഞാൽ മതി എന്നും. അവൾക് അമ്മ അവനും പറ്റും എനിക്ക് അച്ഛൻ അവൻ പറ്റി ഇല്ലേലും വളർത്തച്ഛൻ ആണെന്ന് പറയാം കഴിയും. ദേത് എടുക്കുന്നതിനേക്കാൾ നല്ലത് ഇത് തന്നെ ആണെന്ന് കവിത യും പറഞ്ഞു. കവിത പിന്നെ തന്റെ കൂട്ടുകാരി ടെ വിഷമം മാറ്റാൻ ചിലപ്പോൾ എന്നെ ഉടലോടെ അങ്ങ് കൊടുത്തിട്ട് വരും എന്ന് എനിക്ക് അറിയാം. സ്നേഹിച്ചാൽ അവൾ ചങ്ക് വരെ പറച്ചു തരുന്നവളാ എന്റെ കവിത.
കവിതക് സമധം ആണെന്ന് ചിത്ര യോട് കവിത തന്നെ പറഞ്ഞു. ചിത്ര ക് വേറെ ഒന്നും അനോഷിക്കേണ്ട കാര്യം ഇല്ലായിരുന്നു കാരണം രാജ് തന്നെ വിട്ട് പോകാതെ ഇരുന്നാൽ മതി എന്ന് മാത്രം ഉണ്ടായിരുന്നു ള്ളൂ. കവിത അവളോട് സമധം ആണോ എന്ന് ചോദിച്ചപ്പോൾ അവൾക്കും സമധം ആണെന്ന് പറഞ്ഞു.
അങ്ങനെ ആ പ്രശ്നം ഞങ്ങൾ സോൾവ് ചെയ്തു തരാം എന്ന് പറഞ്ഞു. രണ്ട് പേരിലും സന്തോഷം ആയി. രാജ് എന്നെ കെട്ടിപിടിച്ചു ഞാനും.
“ഒരു സുഹൃത് എന്നാ നിലയിൽ ചെയ്യാൻ കൊള്ളില്ലാത്ത പരുപാടി ആണ് ഇത്. പക്ഷേ നിങ്ങളുടെ സന്തോഷം നല്ല ജീവിതത്തിന് വേണ്ടി ചെയുന്നത് എന്ന് കരുതിയാൽ മതി.
ചിത്ര ക് ഉണ്ടാകുന്ന കുട്ടിയെ നീ നിന്റെ മക്കൾ എന്നാ നിലയിൽ നോക്കിയാൽ മതി.അച്ഛൻ എന്ന് കുട്ടിയെ ജനിപ്പിച്ചു എന്ന് പറഞ്ഞു അച്ഛൻ ആക്കില്ല അവരെ പോന്നു പോലെ നോക്കുന്നവർ ആണ് അച്ഛൻ ആകാൻ കഴിയും ”
അങ്ങനെ ഞാൻ കുറയെ അവനെ ഉപദേശിച്ചു.
