അവൾ ഒന്ന് ചിരിച്ചിട്ട്.
എന്നെ മുറുകെ കൈയിൽ കെട്ടിപിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.എന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് കണ്ടു അവൾ.
“എന്താ ഏട്ടാ കണ്ണിൽ നിന്ന് വെള്ളം വരുന്നേ ”
“ഏയ് ഓരോ കാര്യങ്ങൾ തെറ്റി കയറി വരുന്നത്.
വാ നമുക്ക് തീരത്തിൽ കൂടെ നാടകം ”
പിന്നെ ഞങ്ങൾ ആ തീരത്തിൽ കൂടെ കടൽ കാറ്റ് കൊണ്ട് നടന്നു.
അവൾ എന്നോട് ഓരോ കാര്യം പറഞ്ഞു കൊണ്ട് ഇരുന്നു .
“ഏട്ടന്റെ എല്ലാ ജന്മത്തിലും ഞാനും ശ്രീ ചേച്ച്യേ ഭാര്യ ആയി വരണം.”
“എന്തിനടി എന്നെ ബുദ്ധി മുട്ടിക്കാൻ ആണോ ”
“പോ ഏട്ടാ.
ഏട്ടാ..”
“പറയാടി ”
“ഇപ്പൊ ഞാൻ ആണോ ശ്രീ ചേച്ചി ആണോ കൂടുതൽ സുന്ദരി ”
“നീ തന്നെ.
ദേ എന്റെ കൂടെ നടകുമ്പോൾ ഇവിടെ വന്നാ സകല എണ്ണത്തിന്റെ കണ്ണ് നിന്റെ മേൽ ആണ് ”
ആരാടാ…. എന്നെ നോക്കുന്നെ എന്ന് അവൾ വിളിച്ചു കുവി ഞാൻ അപ്പൊ തന്നെ വാ പൊതി.
“സ്റ്റാൻഡേഡ് കളയല്ലേ കവിതേ “
