Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

” മുത്തച്ഛൻ  പറഞ്ഞത് പോലെ തന്നെ  നടന്നു…… സ്റ്റാലിൻ …… സ്റ്റാലിൻ മരിച്ചു…….. അവന്റെ  അച്ഛൻ  ആണെന്ന് തെറ്റിധരിച്ചു….. എതിർ പാർട്ടിക്കാർ  വെട്ടി…കൊന്നതാ “

” അവന്റെ വിധി അതാണ്   മോനെ “

” എന്നാലും  മുത്തച്ഛന് അത്‌  തടയമായിരുന്നു “

” ഞാൻ  എന്ത്  ചെയ്യാനാ….. അവന്റെ ജാതകത്തിലെ വിളളലുകൾ അടച്ചു  പുതിയ  ഭാവി  ഒരുക്കണമെങ്കിൽ   മറ്റ് ഏതെങ്കിലും ഉലകത്തിൽ  അവന്  ആയുസ് കൂടുതൽ വേണമായിരുന്നു. നിർഭഗ്യം…. അല്ലാതെന്ത് പറയാൻ “

“എനിക്ക് അവനെ ഒന്ന് കാണണം  മുത്തച്ഛ  “

” നീ ഇപ്പോൾ  പോയി കിടക്കു  നാളെ  പോകാം…. ഈ രാത്രിയിൽ അവിടെ ചെന്നിട്ട്  കാര്യം ഒന്നും ഇല്ല “

വിനുവിനെ പറഞ്ഞു വിട്ട ശേഷം  മുത്തച്ഛൻ വാതിൽ അടച്ചതും  പഴയത് പോലെ  മുത്തച്ഛൻ ഞാൻ നിന്നിരുന്ന ഗർത്തത്തിൽ വന്നു.

” നിന്റെ കൂട്ടുകാരന് നിന്റെ മരണത്തിൽ  നല്ല  വിഷമം  ഉണ്ട്‌ “

” പ്ലീസ്  മുത്തച്ഛ  ഞാൻ  അവിവേകം മാണ്  പറഞ്ഞത്   ഞാൻ  സമ്മതിക്കുന്നു….. എന്നെ ഇവിടുന്ന് ഒന്ന്  പുറത്തേക്ക്  വിട് “

” മോനെ  ഈ  കിളവൻ  ഈ  ചെറിയ ജീവിതത്തിനിടക്ക് കാണാത്ത കാഴ്ചകൾ ഒന്നും ഇല്ല….എനിക്ക്  നിന്നെ പറ്റിച്ചിട്ട് എന്ത്  കിട്ടാനാ .. നിന്നെ കണ്ടപ്പോൾ തന്നെ  നിന്റെ ആയുസ് അവസാന ഘട്ടത്തിൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു…. അത്‌  നിന്നോട്  പറയണ്ട  എന്ന്  ഞാൻ  വിചാരിച്ചു….. പിന്നെ നീ എന്നോട് തർക്കിച്ചപ്പോൾ…. നിന്നോട്  ജയിക്കണം എന്ന്  ഞാൻ വിചാരിച്ചു…. എന്റെ ഈഗോ  ആണെന്ന്  കുട്ടിക്കോ….. പക്ഷെ  ഞാൻ  പറഞ്ഞത് നീ വിശ്വസിക്കണമെങ്കിൽ  നിന്റെ മരണം സംഭവിച്ചാൽ മാത്രമേ നീ അത്‌ തിരിച്ചറിയൂ എന്ന് ഞാൻ  മനസിലാക്കി ….. നീ  മരിച്ചു കഴിഞ്ഞാൽ പിന്നെ  നീ  എങ്ങനെയാ  എന്നെ കാണുക   എങ്ങനെയാ നിന്റെ പരാജയം സമ്മതിക്കുക…….അത്‌ കൊണ്ടാണ് ഞാൻ  ഈ  കടുംകൈ ചെയ്തത്…. അതും  നിനക്ക്  ചൊവ്വ ദേശം ഉള്ളത് കൊണ്ട്  മാത്രം… മറ്റ് ആർക്കെങ്കിലും ഇതുപോലെ  ചെയ്തിരുന്നെങ്കിൽ  ഈ ലോകത്തിനു തന്നെ  ആപത്ത് ആയേനെ……….. മ്മ്  നിനക്ക്  പോകാൻ  സമയം ആയി…. “

മുത്തച്ഛൻ എന്റെ അടുതെക്ക് വന്നു എന്റെ കൈ പിടിച്ചു അദ്ദേഹത്തിന്റെ നെഞ്ചോടു ചേർത്തു.  അതിന് ശേഷം അദ്ദേഹം എന്റെ കയ്യിലെ   ചരട് അഴിക്കാൻ  തുടങ്ങി. അതിന് അനുസരിച്ച്. ഞങ്ങൾ നിന്നിരുന്ന സ്ഥാലം ഉയരാൻ തുടങ്ങി. മുത്തച്ഛൻ  ഓരോ കെട്ടുകൾ ആയിക്കുമ്പോഴും  എന്റെ ശരീരത്തിൽ  ഓരോ മാറ്റങ്ങൾ  വരാൻ  തുടങ്ങി. എനിക്ക്  വെട്ട് കിട്ടിയ പാടുകൾ  എന്റെ ശരീരത്ത് തിരിച്ചു വന്നു. പിന്നെ അത്‌

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025