Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

” എന്റെ മേത്തു തൊടാതെ ഇരിക്കാമെങ്കിൽ ഇരിക്ക് “

ഞാൻ അവനിൽ നിന്നും അകന്നിരുന്നു. പക്ഷെ അവന്റെ അലശ്യമായ സ്കൂട്ടർ ഓടിപ്പ് മൂലം എനിക്ക് അവനെ പിടിക്കേണ്ടി വന്നു.

” ഒന്ന് പതുക്കെ പോ മോനെ “

ഞാൻ അവന്റെ തോളിൽ പിടിച്ചു. എന്റെ അപരന്റെ ഓർമകളിലേക്ക് ഞാൻ കടന്നു. മായയുടെ വിവാഹശേഷം  മാനസികമായി  തകർന്ന ഞാൻ.  പതിയെ  മദ്യത്തിനും  ലഹരിക്കും അടിമ പെട്ടു. അച്ഛൻ ആ സമയത്ത് ചില പ്രേശ്നങ്ങൾ ആയി വീട്ടിൽ ഇല്ലായിരുന്നു. അമ്മ ഉൽക്കണ്ടയോടെ ഓരോ കാര്യങ്ങൾ പറയുമ്പോൾ   ബോധമില്ലാത്ത ഞാൻ അമ്മയെ വഴക്ക് പറയുകയും. തള്ളി മാറ്റുകയും ചെയ്തു. അച്ഛൻ വീട്ടിൽ വന്ന് കാര്യമറിഞ്ഞ ശേഷം  എന്നെ ചോദ്യം ചെയ്തു. അപ്പോൾ ഞാൻ അച്ഛനെ തല്ലുകയും ചെയ്‌തു..

എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.  ഞാൻ അവനിൽ നിന്നു കുറച്ച് അകന്നിരുന്നു.  അവന്റെ കൂടെ ഇരിക്കുന്ന ഓരോ നിമിഷവും എനിക്ക് എന്റെ ഈ ആപാരനോട് ദേഷ്യം കൂടി കൂടി വന്നു.

പെട്ടെന്ന് ഞങ്ങളുടെ എതിരെ ഒരു ലോറി വന്നു. അത് അടുത്ത് എത്തിയപ്പോൾ. ഞാൻ എന്റെ അപരന്റെ കൈകളിൽ കടന്നു പിടിച്ചു തിരിച്ചു. ഞാനും അവനും ലോറിക്ക് മുന്നിൽ പെട്ടു. ഞങ്ങളെ രണ്ടുപേരെയും ലോറി ഇടിച്ചു തെറിപ്പിച്ചു.

“ആാാാ “

എന്റെ ആദ്യ അപരനെ  ഞാൻ കൊല്ലുമ്പോൾ  അവന്റെ വേദന എനിക്കും അനുഭവ പെട്ടിരുന്നു. രണ്ടാമത്തവനെ തൊട്ടപ്പോൾ അവന്റെ ഓർമകളിലൂടെ എനിക്ക് സഞ്ചരിക്കാൻ പറ്റി. ഇനിയും എനിക്ക് അറിയത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കി. വിനുവിന്റെ മുത്തച്ഛൻ പറഞ്ഞത്  എനിക്ക് ഓർമ വന്നു. നിന്റെ മറ്റ് ഉലകത്തിലെ അപരൻ മാർക്ക് ആയുസ് മാത്രമേ കുടിയിട്ടുള്ളു അവരുടെ  ജീവിതം നീ യഥാർത്ഥത്തിൽ മരിക്കേണ്ട സമയത്ത്  അവസാനിച്ചു.  ഇനി അവരുടെ ജീവിതത്തിൽ  ഒരു വഴിതിരിവ് ഉണ്ടാക്കുക ആണ്‌ എന്റെ ലക്ഷ്യം. ഞാനും മായയും തമ്മിൽ ലൈംഗിക ബന്ധത്തിൽ എർപ്പെട്ടപ്പോൾ  എന്റെ ആയുസ് കുടിയിട്ടുണ്ടെങ്കിൽ ഇനിയും എനിക്ക് അറിയാത്ത കാര്യങ്ങൾക്ക് സാധ്യത ഉണ്ട്‌

ലോറിയുടെ ടയറിനടിയിൽ പെട്ട് ഞങ്ങൾ മരണപ്പെടുമ്പോൾ വീണ്ടും എന്റെ ചുറ്റും പ്രകാശ  ഗോളം  ഉണ്ടായി. കണ്ണ് തുറക്കാൻ പറ്റാത്ത അത്ര വെളിച്ചം. ഞാൻ കണ്ണുകൾ  മുറുക്കെ അടച്ചു.  എന്റെ ശരീരം  ചുട്ടു പൊള്ളുന്നപോലെ തോന്നി. എന്റെ എല്ലുകൾ നുറുങ്ങുകയും തൊലി വലിയുകയും ചെയ്‌തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025