Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

” എന്ത് സഹായം  ഇത്‌ നാട്ടുകാരെ കാണിക്കാൻ അല്ലെ…… ഇത്‌ പിന്നെയും  നമുക്ക് ഒക്കെ അറിയാവുന്ന കേസ് ആണെന്ന് പറയാം ….”

അവരുടെ സംസാരം നീണ്ടു പോകുന്നതിനോടൊപ്പം വണ്ടിയും ചെറുതായി അനങ്ങി തുടങ്ങി.

ജംഗ്ഷനിലെ ചെറിയ സ്റ്റേജിൽ അച്ഛനും അമ്മയും ഇരിക്കുന്നത് ഞാൻ കണ്ടു അടുത്ത് ഒരു സ്‌ട്രെച്ചറിൽ ഞാനും  കിടപ്പുണ്ട്. ഒന്ന് അനങ്ങാൻ പോലും അകതെ ഞാൻ കിടക്കുന്നത് കണ്ടപ്പോൾ. എന്റെ ഈ അവസ്ഥക്ക് കാരണം ഞാൻ തന്നെ ആണല്ലോ എന്നോർത്ത് എനിക്ക് സങ്കടം വന്നു. അവിടെ സ്റ്റേജിൽ അച്ഛന്റെ നേതാവ് നിന്ന് ഗോരഗോരം പ്രെസ്സഗിക്കുന്നുണ്ട്.  ജംഗ്ഷൻ കഴിഞ്ഞപ്പോൾ  ബ്ലോക്ക്‌ മറി വണ്ടി അതിവേകം മുന്നോട്ട് കുതിച്ചു.

വറിതേട്ടൻ എന്നെ അദേഹത്തിന്റെ തോഴുതിൽ കെട്ടിയ ശേഷം. അവിടെ കിടന്നിരുന്ന പുല്ല് എടുത്ത്  എന്റെ അടുത്തേക്ക് ഇട്ടു. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റേ കള അത്‌ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി

കുറച്ചു കഴിഞ്ഞ് വറിതേട്ടൻ  ഒരു ചരുവത്തിൽ കടി വെള്ളം കൊണ്ടു വന്നു വെച്ചു. എന്നിട്ട് അത്‌ ഒന്ന് കലക്കിയ ശേഷം എന്റെ മേത്ത് ഒന്ന് തട്ടിയ ശേഷം പറഞ്ഞു.

” കുടിക്കട. “

എന്റെ കൂടെയുള്ള കള അപ്പോയെക്കും  അവന്റെ  ചരുവം കാലിയാക്കിയിരുന്നു. ഞാൻ വെറുതെ നിന്നതേ ഉള്ളു. പക്ഷെ നേരം കഴിയുതോറും  എനിക്ക് വല്ലാത്ത വിശപ്പ് അനുഭവപെട്ടു. വിശന്നിട്ടു കണ്ണുകാണാൻ വയ്യാത്ത അവസ്ഥ. വിശന്നാൽ പുലി പുല്ലും തീന്നാണ മല്ലേ. ഞാൻ ആ കടി വെള്ളത്തിലേക്ക്  ഒന്ന് നോക്കി. അത്‌ ഒന്ന് മണത്തു നോക്കി. എനിക്ക് പ്രേതേകിച് അറപ്പ് ഒന്നും തോന്നിയില്ല ഞാൻ നാക്ക് നീട്ടി  അത്‌ ഒന്ന് നക്കി. എന്റെ മുക്കും നക്കും ഒരു കളയുടേത് തന്നെയല്ലേ എന്റെ മനസ് മാത്രം സ്റ്റാറ്റലിൽ എന്ന എന്റെയും . എന്റെ നക്കിലെ രസമുകുളങ്ങൾക്ക്  അമൃത് ആയിതോന്നുന്ന ഒന്നായിരുന്നു. ആ കാടിവെള്ളം. ഞാൻ അത്‌ മുഴുവൻ കുടിച്ചു.

വറിതേട്ടൻ എന്നെ മേക്കാനും മറ്റും കൊണ്ട് പോകുമ്പോൾ. ചിലപ്പോയെക്കെ എന്റെ വീടിന് എതിരെ ഉള്ള പറമ്പിൽ കെട്ടാറുണ്ട്. ഞാൻ അവിടെ നിന്ന് എന്റെ അച്ഛനെയും അമ്മയെയും അവരുടെ സങ്കടങ്ങളും  കണ്ടു.  അച്ഛൻ ഇപ്പോൾ പുറത്തേക്ക് ഒന്നും പോകാതെ എന്നെ നോക്കി ഇരിപ്പാണ്. പാവം അച്ഛൻ വിചാരിക്കുന്നത് ഇതെല്ലാം അച്ഛന്റെ പ്രേവർത്തി മൂലം ആണെന്ന് ആണ്‌. അമ്മ ഏത് സമയവും കരച്ചിൽ തന്നെയായിരുന്നു.

നാളുകൾ കഴിഞ്ഞു. ഒരു ദിവസം അതിരാവിലെ വറിതേട്ടൻ മറ്റൊരാളും മായി വന്നു. എന്റെ കൂടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025