Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

” റൊമാൻസ്….. മാങ്ങാ  തൊലി……. നിന്നോട്  എനിക്ക്  മാമാ പണി ചെയ്യാൻ  ആരാ  പറഞ്ഞത് “

അപ്പോൾ  മിസ്റ്റർ മീ  എല്ലാം  അറിഞ്ഞു കൊണ്ടുള്ള  വരവാണ്. കാര്യങ്ങൾ കൈ വിട്ടു പോയി എന്ന് ഞാൻ  മനസിലാക്കി.

” ഡാ….  സോറി…. നിന്നെ കണ്ട  നാൾ മുതൽ  നീ വല്ലാതെ  മൂഡ്  ഓഫ്‌ ആയിരുന്നല്ലോ……… നിന്റെ ഫ്രണ്ട് വിനു  പറഞ്ഞ ഞാൻ  മായയെ  കുറിച്ച്  അറിഞ്ഞത്….. പക്ഷെ അവളെ കണ്ടു കഴിഞ്ഞ  ശേഷമാ ഞാൻ  അവളുടെ  ജോലി  എന്താണെന്ന്  അറിഞ്ഞത്. “

” നിർത്ത്   കൂടുതൽ  ഉരുളണ്ട…….. മായയെ അവൾ  ഇവിടുന്ന് പോയത് മുതൽ ഞാൻ  അനേഷിക്കുന്നതാ…. ഒടുവിൽ  അവൾ  ഒരു വേശ്യ ആണെന്ന്  ഞാൻ  അറിഞ്ഞ  സമയത്ത്  ആണ്‌  എന്റെ അച്ഛനും അമ്മയും മരിക്കുന്നത്…….  എല്ലാം  മനസിലാക്കിയിട്ടും  അവൾ എന്റെ ജീവിതത്തിൽ വരണമെന്ന് ഞാൻ  ആഗ്രഹിച്ചു……… ഇന്ന്  ഞാൻ  അവളെ  പ്രൊപ്പോസ് ചെയ്തപ്പോൾ  ആണ്‌   അവൾ …… നിങ്ങൾ  തമ്മിൽ  ഉള്ള  ഡീൽ നെ കുറിച്ച്  പറയുന്നത് “

” സോറി ….. ഞാൻ  നിന്റെ  നല്ലതിന്  വേണ്ടി  ചെയ്തത് ആണ്‌…. “

” എന്ത് എന്നെ  ഇഷ്ടം അല്ലാത്ത  ഒരുത്തിയെ  എന്റെ തലയിൽ  കേറ്റിവെച്ചു  കൊണ്ടോ “

മിസ്റ്റർ മീ ദേഷ്യപെട്ടുകൊണ്ട്  ഷോപ്പിൽ നിന്നും  ഇറങ്ങി.  ഞാൻ  ഷോപ്പ്  അടച്ചു  വീട്ടിലേക്ക്  നടന്നു. ഞാൻ  എന്നെ സ്വയം  പഴിച്ചു. ഞാൻ  പഴയ  കാര്യങ്ങൾ ഒന്നുകൂടി  ആലോചിച്ചു. ഞാൻ  ലൂപ്പിൽ  ആയിരുന്ന  സമയത്തും  ഇപ്പോഴും  എനിക്ക്  മറ്റൊരാളുടെ തീരുമാനമോ അവരുടെ പ്രവർത്തിയോ മാറ്റാൻ  കഴിഞ്ഞിരുന്നില്ല. ഈ ലോകത്തിലെ  മായയുടെ  വിധി  എനിക്ക്  മാറ്റാൻ കഴിഞ്ഞില്ല…. പക്ഷെ….  ഞാൻ ലൂപ്പിൽ നിന്നും  രക്ഷപെട്ടപ്പോൾ  അന്ന് മായയും മായി ലയിഗിക ബന്ധത്തിൽ ഏർപെട്ടല്ലോ…. അപ്പോൾ  അവളുടെ പ്രേവർത്തി ഞാൻ വിചാരിച്ചപോലെ  കുറച്ച് നേരത്തെതെങ്കിലും മാറ്റാൻ  കഴിഞ്ഞല്ലോ അതെങ്ങനെ…. ഞാൻ  ആലോചിച്ചു കൊണ്ട് നടക്കുമ്പോൾ  പെട്ടെന്ന്  എനിക്ക്  വല്ലാത്തൊരു  വയറു വേദന  അനുഭവപ്പെട്ടു. തലയും പെരുത്ത് കേറുന്നത്  പോലെ.. എനിക്ക്  എന്താ  സംഭവിക്കുന്നത്  എന്ന് എനിക്ക്  മനസിലായില്ല. ഞാൻ ചുറ്റും  നോക്കി  ആരും ഇല്ല. ഞാൻ  വയറിൽ പിടിച്ചുകൊണ്ട്  ഒരു വിധം വീട്ടിൽ  എത്തി. വിട്ടിൽ കയറി. ഡ്രസ്സ്‌ മാറാൻ  ഒരുങ്ങുമ്പോൾ കണ്ട കാഴ്ച്ച എന്നെ  ഞെട്ടിക്കുന്നത് ആയിരുന്നു. എന്റെ പാന്റ് മുഴുവൻ  ചോര… കുറച്ച് നേരം  ഞാൻ  ഒന്ന്  പേടിച്ചെങ്കിലും… എനിക്ക്  കാര്യം മനസിലായി…  കളയുടെ  രൂപത്തിൽ  ആയിരുന്നപ്പോൾ  കളയുടെ  ഭക്ഷണരീതിയും  മറ്റ് കാര്യങ്ങളും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025