Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

” തന്റെ അമ്മയെ ഒന്ന്  വിളിക്കുമോ “

” എന്റെ അമ്മ  ഇപ്പോൾ  ഇല്ല “

” താൻ വാതിൽ തുറന്നപ്പോൾ  അമ്മേ എന്ന് വിളിച്ചതോ….. ഒന്ന്  വിളിക്ക് “

” എന്റെ അമ്മ  മരിച്ചു പോയി….. നിങ്ങൾ വിളിച്ചപ്പോൾ  എന്റെ അമ്മ വിളിച്ചത് പോലെ തോന്നി…. നിങ്ങളുടെ  ശബ്ദം എന്റെ അമ്മയെ പോലെ ഉണ്ട്‌…. പിന്നെ കാണാനും  എന്റെ അമ്മയുടെ  ചെറിയ  ഛായ യുണ്ട്……. പ്ലീസ്  ഇവിടെ  നിന്ന് ഒന്ന്  പോകു “

അവൻ വാതിൽ വലിച്ചു അടച്ചുകൊണ്ട് അകത്തേക്ക്  കയറി. മാനസികമായി തകർന്ന അവസ്ഥയിൽ ആണ്‌ ഈ ഉലകത്തിലെ  ഞാൻ.. അത് ആദ്യം മറ്റി എടുക്കണം. ഞാൻ  ആ പുതിയ വീടിന് മുന്നിൽ വന്ന് നിന്ന് ആ ബോർഡിൽ നോക്കി. ആ നമ്പറിൽ വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ്‌. എന്റെ കയ്യിൽ ഫോൺ  ഇല്ലല്ലോ എന്ന് ഓർത്തത്. ഞാൻ ജംഗ്ഷനിൽ ചെന്ന്  എന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗിന് ഉള്ളിൽ നിന്ന് തിരിച്ചറിയൽ കാർഡ് എടുത്തു.  ഞാൻ സ്റ്റിരം മൈബൈൽ റീചാർജ് ചെയ്യാറുണ്ടായിരുന്ന കടയിൽ കയറി ഒരു സിമ്മും മൊബൈലും വാങ്ങി.

” ഇപ്പോൾ  ആധാറിലും മറ്റും പുതിയ ഫോട്ടോ വെക്കാം കേട്ടോ”

കടയിലെ  ചേട്ടൻ എന്നോട് പറഞ്ഞു.

” എന്താ ചേട്ടാ “

” ആല്ല  അധാറിലെ ഫോട്ടോ  പഴത് അല്ലെ… പുതിയത് മാറ്റം എന്ന്  പറഞ്ഞതാ…. നേരിൽ കാണാനാ  നീ സുന്ദരി “

” ഓ  എനിക്ക്  മാറ്റണം എന്ന്  തോന്നുമ്പോൾ ഞാൻ  മാറ്റം  കേട്ടോ “

കടയിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ ഈ ഉലകത്തിലെ വിനുവിനെ കണ്ടു. ഞാൻ  അവനോട്‌ ചോദിച്ചു.

” വിനു നീ ഇപ്പോൾ എന്ത് ചെയ്യുന്നു “

” ആരാ മനസിലായില്ല “

” ഡാ എന്നെ മറന്നോ…. ഞാൻ നിന്റെ കൂടെ  പഠിച്ചതാ “

” ആരാ …… എനിക്ക് ഓർമ വരുന്നില്ല “

” നീ സ്റ്റാലിന്റെ ക്ലാസ്സിൽ അല്ലായിരുന്നോ ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025